പൂജവയ്പ്പ്: 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജവയ്പ്പ്: 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:09 pm IST
FacebookTwitterWhatsAppTelegram

ചങ്ങനാശേരി: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്. സർക്കാർ തീരുമാനം ഉചിതവും സ്വാഗതാർഹവുമാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.

അഷ്ടമിനാളിന്റെ കുറച്ച് നാഴിക 10 ാം തീയതി പകൽ സമയത്ത് തുടങ്ങുന്നതിനാൽ നവരാത്രിയോട് അനുബന്ധിച്ചുളള പൂജവയ്പ് ഇത്തവണ ഒരു ദിവസം മുൻപേ ആരംഭിക്കും. 13 നാണ് വിജയദശമി. അന്നാണ് പൂജയെടുപ്പ്. സാധാരണ 11 ന് വൈകിട്ടാണ് പൂജ വയ്‌ക്കുന്നത്. എന്നാൽ അഷ്ടമി നാളിലെ ഈ മാറ്റം കാരണം 10 ന് വൈകിട്ട് തന്നെ പൂജവയ്പ് ആരംഭിക്കും. ഈ സാഹചര്യത്തിലാണ് 11 ന് അവധി വേണമെന്ന ആവശ്യം സംഘപരിവാർ സംഘടനകളും ഹൈന്ദവ സമുദായ സംഘടനകളും ഉന്നയിച്ചത്.

സർക്കാർ കലണ്ടറിൽ ഒക്ടോബർ 10ന് പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 11 ന് അവധിയായി മാർക്ക് ചെയ്തിട്ടില്ലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള എൻജിഒ സംഘ്, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ്, ദേശീയ അദ്ധ്യാപക പരിഷത് തുടങ്ങിയ സംഘടനകൾ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നൽകിയിരുന്നു. അവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദിയും കേരള ധർമ്മാചാര്യ സഭയും ആവശ്യപ്പെട്ടിരുന്നു.

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് 11 ന് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വെളളിയാഴ്ച നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും കായികക്ഷമതാ പരീക്ഷകളും, സർവ്വീസ് വെരിഫിക്കേഷനും പ്രമാണ പരിശോധനയും ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Tags: എൻജിഒ സംഘ്ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ്ദേശീയ അദ്ധ്യാപക പരിഷത്എൻഎസ്എസ്പൂജവയ്പ്പ് അവധി
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies