വട പോച്ചെ, തമ്പി ടി ഇന്നും വരലേ! ഇവന് പാത്രം വല്ലതും കൊടുത്തോയെന്ന് പാക് ആരാധകർ; ബാബർ വീണ്ടും എയറിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വട പോച്ചെ, തമ്പി ടി ഇന്നും വരലേ! ഇവന് പാത്രം വല്ലതും കൊടുത്തോയെന്ന് പാക് ആരാധകർ; ബാബർ വീണ്ടും എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ടീം മുൻനായകൻ ബാബർ അസം വീണ്ടും എയറിൽ. മുൾട്ടാൻ ടെസ്റ്റിനിടെ സിമ്പിൾ ക്യാച്ച് കൈവിട്ടതാണ് താരത്തിനെതിരെ പാക് ആരാധകർ തിരിയാൻ കാരണം. ഇം​ഗ്ലണ്ടിനതിരായ ടെസ്റ്റിൽ ജോ റൂട്ടിന്റെ അനായാസ ക്യാച്ചാണ് ബാബർ കൈവിട്ടത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ബാബർ ട്രോളും നിറഞ്ഞു.

നസീം ഷായുടെ ഓവറിലാണ് ബാബർ റൂട്ടിനെ കൈവിട്ടത്. മുൻ ഇം​ഗ്ലണ്ട് നായകൻ 186ൽ നിൽക്കെയാണ് ജീവൻ ലഭിച്ചത്. താരം പിന്നാലെ ഡബിൾ സെഞ്ചുറിയും തികച്ചു. ഇതോടെ പരിഹാസങ്ങൾ രൂക്ഷമായി. ബാറ്റിം​ഗിലും ബാബർ അസം നിറം മങ്ങിയിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ 72 പന്തിൽ 30 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. 17 ടെസ്റ്റ് ഇന്നിം​ഗ്സിൽ നിന്ന് 650 റൺസാണ് താരം നേടിയത്. അതിൽ ഒരു 50 നേടാനും ബാബറിന് കഴിഞ്ഞിട്ടില്ല.

Babar Azam has dropped an absolute dolly.

– Naseem Shah can’t believe it. pic.twitter.com/raznGrvcVO

— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) October 10, 2024

Na batting aati hai, na fielding aur na hi sharam 🤡

Total liability on the team and this loser has the audacity to laugh after. Overacting ki dukaan!

LANAT ON YOUR ENTIRE EXISTENCE BABAR AZAM#PAKvENG pic.twitter.com/sIsjlm6QZR

— Team Green 🏏🇵🇰 (@_TeamGreen123) October 10, 2024

 

Tags: babar azamCatchTrolledDroppingSimple
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies