ഭൂമിക്ക് അനുയോജ്യം ഇന്ത്യൻ ഭക്ഷണരീതികൾ; കാലാവസ്ഥവ്യതിയാനത്തെ ചെറുക്കുന്നു: WWF ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്; കേന്ദ്രത്തിൻ്റെ മില്ലറ്റ് മിഷനും കയ്യടി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭൂമിക്ക് അനുയോജ്യം ഇന്ത്യൻ ഭക്ഷണരീതികൾ; കാലാവസ്ഥവ്യതിയാനത്തെ ചെറുക്കുന്നു: WWF ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്; കേന്ദ്രത്തിന്റെ മില്ലറ്റ് മിഷനും കയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 10:28 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ആഹാരരീതികൾ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും ഭൂമിക്ക് ഏറ്റവും അനുയോജ്യവുമാണെന്ന് വേൾ‌ഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) ലിവിം​ഗ് പ്ലാനറ്റ് റിപ്പോർ‌ട്ട്. ഇന്ത്യയുടെ മില്ലറ്റ് മിഷന് പ്രത്യേകം പരാമർശവും ലഭിച്ചിട്ടുണ്ട്. വളരുന്ന സമ്പദ് വ്യവസ്ഥകളായ ജി 20 രാജ്യങ്ങളിൽ മികച്ച ഭക്ഷണരീതികൾ പിന്തുടരുന്നത് ഇന്ത്യയാണെന്നും ലോകം ഈ മാതൃക പിന്തുടർന്നാൽ 2050-ഓടെ ഭൂമിക്ക് ​ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുനിർത്തുന്നതിൽ നിർണായകമാകും.

ഇത്തരം രീതികൾ പിന്തുടർന്നാൽ 2050-ഓടെ ആ​ഗോള താപന തോത് 1.5 ഡി​ഗ്രി സെൽഷ്യസായി കുറയ്‌ക്കകയെന്ന ലക്ഷ്യത്തെ 263 ശതമാനം വരെ പിന്തുണയ്‌ക്കാൻ ഈ ഭക്ഷണരീതികൾക്ക് കഴിയും. സുസ്ഥിരമായ ഭക്ഷണരീതികൾ പിന്തുടരണം. 2050-ഓടെ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ നിലവിലെ ഭക്ഷ്യ ഉപഭോഗ രീതികൾ ലോകത്തിലെ എല്ലാവരും സ്വീകരിച്ചാൽ ഇത് സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മില്ലറ്റിന്റെ ഉൽപാദനവും കൃഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ സംരംഭമായ മില്ലറ്റ് മിഷനെയും റിപ്പോർട്ട് പ്രശംസിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മനുഷ്യന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നവയാണിതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സുസ്ഥിരമായ ഭക്ഷണരീതികൾ പിന്തുടരുന്നത് വഴി ഉത്പാ​ദനം കുറയ്‌ക്കാൻ സാ​ധിക്കും. അങ്ങനെ വരുമ്പോൾ ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാമെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യക്ക് പുറമേ ഇന്തോനേഷ്യ, ചൈന, ജപ്പാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഭൂമിക്ക് ഇണങ്ങും വിധത്തിലുള്ള ഭക്ഷ്യരീതികളാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജൻ്റീന, ഓസ്‌ട്രേലിയ, യു.എസ്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ഭക്ഷ്യ ഉപഭോഗ രീതികളെ ഏറ്റവും മോശം വിഭാ​ഗത്തിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ഭക്ഷണരീതികൾ ആ​ഗോള താപന പരിധി കവിയാൻ ഇടയാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Tags: WWFsave Earthachieve climate goalsWWF Living Planet Report
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies