പ്രതിരോധം സുശക്തം; സൈന്യത്തിനായി 20,000 പുതിയ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രലയം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധം സുശക്തം; സൈന്യത്തിനായി 20,000 പുതിയ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 10:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കരസേനയിലേക്ക് 1,500 ലോഞ്ചറുകളും സിമുലേറ്ററുകളും ഉൾപ്പെടെ 20,000 ലധികം പുതുതലമുറ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGMs) വാങ്ങാൻ പ്രതിരോധ മന്ത്രാലയം. ഇതിനായുള്ള വിവരാവകാശ അപേക്ഷയാണ് (RTF) സമർപ്പിച്ചിരിക്കുന്നത്. ശത്രുസൈന്യത്തിന്റെ ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും ലക്ഷ്യമിടാനും ഫലപ്രദമായി നശിപ്പിക്കാനുമുള്ള കരസേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വാങ്ങുന്നതിൽ 60% എങ്കിലും തദ്ദേശീയമായി നിർമിച്ചവയായിരിക്കണമെന്ന ‘ഇന്ത്യൻ-IDDM ‘ വിഭാഗത്തിന് കീഴിലാണ് മിസൈലുകളുടെ സംഭരണം ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. ഇത് ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ആയുധങ്ങൾക്കും ഉപകരണങ്ങൾക്കും മുൻഗണന നൽകുന്നു.

സമതലങ്ങൾ, മരുഭൂമികൾ, 5,500 മീറ്റർ (18,000 അടി) വരെ ഉയരമുള്ള പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ എന്നിവയുൾപ്പെടെ വിവിധ ഭൂപ്രദേശങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് സേന ലക്ഷ്യമിടുന്നത്. ഇവ പടിഞ്ഞാറൻ പാകിസ്താന്റെ അതിർത്തിയിലും ചൈനയുമായുള്ള വടക്കൻ അതിർത്തിയിലും വിന്യസിക്കും. പുതിയ തലമുറ മിസൈലുകൾ മഴ, മൂടൽമഞ്ഞ്, ഈർപ്പം, പൊടി തുടങ്ങിയ വിവിധ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവയായിരിക്കും. മാത്രമല്ല -45°C മുതൽ 45°C വരെയുള്ള തീവ്ര താപനിലകളിലും ഇവ പ്രവർത്തനക്ഷമമായിരിക്കും.

ശത്രു ടാങ്കുകൾ, കവചിത വാഹനങ്ങൾ, യുദ്ധ വാഹനങ്ങൾ, താഴ്ന്ന പറക്കുന്ന ഹെലികോപ്റ്ററുകൾ, കോൺക്രീറ്റ് നിർമ്മിതികൾ, മറ്റ് ആയുധ പ്ലാറ്റ്‌ഫോമുകൾ നശിപ്പിക്കാൻ ATGM-കൾക്ക് കഴിയണമെന്നും വിവരാവകാശ അപേക്ഷയിലെ സർവീസ് ക്വാളിറ്റി ആവശ്യകതകളിൽ പറയുന്നു.

മോഡുലാർ ഡിസൈനും ആവശ്യകതകളിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഘടനാപരമായി വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ലളിതമായ പരിഷ്‌ക്കരണങ്ങളിലൂടെ ഭാവിയിലെ നവീകരണങ്ങൾക്കായി ഇത് നൽകാം. ആധുനിക യുദ്ധ സാഹചര്യങ്ങളിൽ സൈന്യത്തിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്.

Tags: Indian ArmyRFIanti-tank guided missiles (ATGMs)launcherssimulatorsBuy (Indian-IDDMindigenous content
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies