"ആരാധനാലയവും പബ്ബും തിരിച്ചറിഞ്ഞൂടാ"; ദുർ​ഗാപൂജാ പന്തലിൽ ​ഗ്ലാമറസ് വേഷമണിഞ്ഞ് ഫോട്ടോഷൂട്ട്; മോഡലുകൾക്കെതിരെ വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആരാധനാലയവും പബ്ബും തിരിച്ചറിഞ്ഞൂടാ”; ദുർ​ഗാപൂജാ പന്തലിൽ ​ഗ്ലാമറസ് വേഷമണിഞ്ഞ് ഫോട്ടോഷൂട്ട്; മോഡലുകൾക്കെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

രാജ്യമെങ്ങും ​ദുർ​ഗാഷ്ടമി ആഘോഷത്തിന്റെ തിരക്കിലാണ്. ​ദുർഗാപൂജയോടനുബന്ധിച്ച് വിവിധ ഭാ​ഗങ്ങളിൽ അതിമനോഹരമായ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. ദുർ​ഗാപൂജാ പന്തലിലെത്തി ദേവിയുടെ രൂപത്തിനരികിൽ നിന്ന് ഏവരും ചിത്രങ്ങൾ പകർത്തുന്നതും ഇതിന്റെ ഭാഗമാണ്. അത്തരത്തിൽ പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ വിമർശനപ്പെരുമഴ നേരിടുന്നത്.

മോഡലുകളായ ഹിമോശ്രീ ഭദ്ര, സന്നാതി മിത്ര എന്നിവരും ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയും ചേർന്ന് ദുർ​ഗാപൂജാ പന്തലിൽ വച്ച് പകർത്തിയ ഫോട്ടോയാണ് വിവാദത്തിനാധാരം. ഭദ്രയും മിത്രയും ‘മിസ്. കൊൽക്കത്ത’ പട്ടം നേടിയവരാണ്. ​ഗ്ലാമറസ് വേഷം ധരിച്ച് പന്തലിൽ എത്തി ഫോട്ടോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതാണ് യുവതികൾക്കെതിരെ വിമർശനമുയരാൻ കാരണമായത്.

പബ്ബിൽ പോകുമ്പോഴും നിശാപാർട്ടികളിൽ പങ്കെടുക്കുമ്പോഴും ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഭക്തിനിർഭരമായ സ്ഥലത്ത് വരികയും അതിന്റെ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാകാൻ ശ്രമിക്കുന്നതും വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ ആക്ഷേപം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സന്ദർഭോചിതമല്ലാത്ത വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നാണ് ചിലർ പ്രതികരിക്കുന്നത്. സമയവും സന്ദർഭവും നോക്കി വസ്ത്രം ധരിക്കാതിരിക്കുന്നത് സ്ത്രീശാക്തീകരണമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും മോഡലുകളുടെ ചിത്രം പങ്കുവച്ച് എക്സിൽ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു.

 

View this post on Instagram

 

A post shared by Sannati Mitra🕊️ (@sannati__)

ജനശ്രദ്ധ കിട്ടാനും വൈറലാകാനും ഇത്തരം കാട്ടിക്കൂട്ടലുകൾ നടത്തുന്നത് അപമാനകരമാണെന്ന് ആക്ടിവിസ്റ്റ് ദീപിക ഭരധ്വാജ് പ്രതികരിച്ചു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാനുള്ള തരംതാഴ്ന്ന നീക്കമെന്നാണ് സന്നാതി മിത്രയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ദൈവികതയുടെ സാന്നിധ്യത്തിൽ പാരമ്പര്യത്തെയും ആധുനികതയേയും ഉൾക്കൊള്ളുകയാണ് താൻ ചെയ്യുന്നതെന്നാണ് വിവാദചിത്രം പങ്കുവച്ച് സന്നതി മിത്ര എഴുതിയ കുറിപ്പ്.

Tags: durgapoojaKolkataDurga Pujadurga puja pandal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies