നവരാത്രി ആഘോഷത്തിൽ രാജ്യം, ഭക്തിസാന്ദ്രമായി ക്ഷേത്രങ്ങൾ; ഷിംലയിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ആഘോഷത്തിൽ രാജ്യം, ഭക്തിസാന്ദ്രമായി ക്ഷേത്രങ്ങൾ; ഷിംലയിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 10:02 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: നവരാത്രി ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ കാളിബരി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. നവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു.

പശ്ചിമബം​ഗാളിലെ ഭക്തരുടെ കേന്ദ്രബിന്ദുവാണ് ഷിംലയിലെ കാളിബരി ക്ഷേത്രം. നവരാത്രി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്. 200 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. ഹിമാചലിൽ എത്തുന്ന ബഹുഭൂരിപക്ഷം വിനോദസഞ്ചാരികളും കാളിബരി ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. നൂറ്റാണ്ടുകൾ നീണ്ട വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിലെത്തുമ്പോൾ ഒരു മഹോത്സവത്തിന്റെ അന്തരീഷമാണ് ലഭിക്കുന്നതെന്നും സമാധാനവും ആരോ​ഗ്യവും നൽകി എല്ലാവരെയും ദേവി അനു​ഗ്രിക്കുമെന്നും ഒരു ഭക്തൻ പ്രതികരിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള മലനിരകളും നദികളുമൊക്കെയാണ് ഈ പുണ്യയിടത്തിന് കൂടുതൽ ഭം​ഗി നൽകുന്നതെന്നും ക്ഷേത്രാന്തരീഷം ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവരാത്രിയുടെ ഭാ​ഗമായി രാജ്യത്തെ വിവിധ ദേവീക്ഷേത്രങ്ങളിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രി പൂജയിൽ പങ്കെടുക്കുന്നതിനായി ധാരാളം ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്.

Tags: shimlanavarathtispecial pooja
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies