ഗ്ലാമറസ് ആയി അഭിനയിക്കുന്നതും ശാക്തീകരണമാണ് ; ഏത് റോളും ചെയ്യാൻ തയ്യാറാണെന്ന് ആരാധ്യ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗ്ലാമറസ് ആയി അഭിനയിക്കുന്നതും ശാക്തീകരണമാണ് ; ഏത് റോളും ചെയ്യാൻ തയ്യാറാണെന്ന് ആരാധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് നടിയും, മോഡലുമായ ആരാധ്യയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഓഫീലായിരുന്നു ആഘോഷം . സാരി എന്നാണ് ആരാധ്യയുടെ സിനിമയുടെ പേര്. രാം ​ഗോപാൽ വർമയാണ് ചിത്രം അവതരിപ്പിക്കുന്നത്. വൻ ​ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമായിരുന്നു. സാരി സിനിമാ അരങ്ങേറ്റത്തിന് മുന്നോടിയായി ആരാധ്യ ദേവി എന്ന് ശ്രീലക്ഷ്മിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് മുൻപ് എടുത്ത തീരുമാനം മാറ്റിയെന്ന് പറഞ്ഞ് രംഗത്തെ ത്തിയിരിക്കുകയാണ് ആരാധ്യ

‘ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് തീരുമാനം എടുത്തത് ഇരുപത്തി രണ്ടാമത്തെ വയസിലായിരുന്നു . അതിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നുമില്ല. കാലങ്ങൾ മാറുന്നതിനനുസരിച്ച് കാഴ്‌ച്ചപാടുകളും മാറും . നമ്മുടെ ജീവിതാനുഭവങ്ങൾ കാഴ്ചപ്പാടുകളെ മാറ്റുകയും ചെയ്യും. ആളുകളെയും കഥാപാത്രങ്ങളെയും കുറിച്ച് മുൻപ് എനിക്ക് ഉണ്ടായിരുന്ന ധാരണകൾ എല്ലാം മാറി. എന്ന് കരുതി അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് വിഷമമൊന്നും ഇല്ല.

കാരണം അത് അന്നത്തെ എന്റെ മാനസികാവസ്ഥയായിരുന്നു. വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ് ​ഗ്ലാമറസ്. എന്നെ സംബന്ധിച്ചിടത്തോളം അത് അപകീർത്തിപരമല്ല ശാക്തീകരണമാണ്. ഒരു അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നുണ്ട്. ​ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ കഥാപാത്രങ്ങൾ ചെയ്യാൻ ഒരുക്കമാണ്. അത്തരം മികച്ച വേഷങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ’, എന്നാണ് ആരാധ്യ ദേവി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത് .

Tags: aradhya
ShareTweetSendShare

More News from this section

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

Latest News

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies