ട്വിസ്റ്റോട്‌ ട്വിസ്റ്റ്...! മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകി അമ്മ, കൊലയാളിയെ കാമുകനാക്കി മകൾ; ഒടുവിൽ സിനിമയെ വെല്ലും ക്ലൈമാക്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിസ്റ്റോട്‌ ട്വിസ്റ്റ്…! മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകി അമ്മ, കൊലയാളിയെ കാമുകനാക്കി മകൾ; ഒടുവിൽ സിനിമയെ വെല്ലും ക്ലൈമാക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി. ഉത്തർപ്രദേശിലെ ഏറ്റ ജില്ലയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് 42 കാരിയായ അൽക്ക യാദവിനെ കാണാതാകുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ജസ്രത്പൂർ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ഗോതമ്പ് പാടത്ത് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസിന് മുൻപിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീടിനടുത്തുള്ള രണ്ട് പേർ മകളെ ശല്യം ചെയ്തിരുന്നതിനാൽ സുരക്ഷയ്‌ക്കായി അൽക്ക മകളെ മറ്റൊരു വീട്ടിലേക്ക് അൽക്ക മാറ്റിനിർത്തിയിരുന്നു. എന്നാൽ ഇവിടെവച്ച് 17 കാരിയായ മകൾ സുഭാഷ് എന്ന 32 കാരനുമായി പ്രണയത്തിലായി. മകളുടെ പ്രണയബന്ധം അൽക്കയെ വളരെയധികം പ്രയാസപ്പെടുത്തി. ഒടുവിൽ മകളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു.

ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽ മോചിതനായ സുഭാഷിന് അവർ ക്വട്ടേഷൻ നൽകി. 50,000 രൂപയാണ് അൽക്ക സുഭാഷിന് വാഗ്ദാനം ചെയ്തത്. എന്നാൽ തന്റെ മകളുടെ കാമുകനാണ് ഇയാളെന്ന് അൽക്ക അറിഞ്ഞിരുന്നില്ല. അൽക്കയുടെ പദ്ധതി അറിഞ്ഞ സുഭാഷ് മകളെ വിവരമറിയിച്ചു.

ഇതറിഞ്ഞ മകൾ സുഭാഷിനോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ചേർന്ന് അൽക്കയെ കൊല്ലാൻ പദ്ധതിയിട്ടു. ഇവർ അൽക്കയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ഗോതമ്പ് പാടത്ത് ഉപേക്ഷിച്ചു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി മകളെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Tags: Murdermotherdaughterlove affairhitman
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies