' പ്രതീക്ഷയുടെ അവസാനത്തെ കൺപീലി'; കാൻസറിനോട് ഒറ്റയ്ക്ക് പോരാടുന്ന യോദ്ധാവെന്ന് വിശേഷിപ്പിച്ച് ഹിന ഖാൻ; വൈറലായി ചിത്രം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ പ്രതീക്ഷയുടെ അവസാനത്തെ കൺപീലി’; കാൻസറിനോട് ഒറ്റയ്‌ക്ക് പോരാടുന്ന യോദ്ധാവെന്ന് വിശേഷിപ്പിച്ച് ഹിന ഖാൻ; വൈറലായി ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

കാൻസർ എന്ന മഹാമാരിയെ തന്റെ മനക്കരുത്ത് കൊണ്ട് പോരാടി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാൻ. വേദനകളിൽ നീറിപ്പുകയുമ്പോഴും പുറമേയ്‌ക്ക്, ചെറുപുഞ്ചിരി വിടർത്താൻ താരം ശ്രമിക്കാറുണ്ട്. തനിക്ക് പ്രചോദനം നൽകുന്ന നിരവധി കാര്യങ്ങൾ ഹിന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരത്തിൽ തന്റെ പുതിയ പ്രചോദനം എന്താണെന്ന് പങ്കുവച്ചിരിക്കുകയാണ് ഹിന ഖാൻ.

കണ്ണിൽ അവശേഷിക്കുന്ന ഒരു കൺപീലിയുടെ ചിത്രമാണ് ഹിന ആരാധകരുമായി പങ്കുവച്ചത്. ‘ എന്റെ പുതിയ പ്രചോദനം എന്താണെന്ന് അറിയേണ്ട? ഇതാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം കൺപീലിയുടെ ചിത്രം പങ്കുവച്ചത്. ഈ കൺപീലിയെ താൻ യോദ്ധാവായി വിശേഷിപ്പിക്കുന്നുവെന്നും താരം പറയുന്നു.

കാൻസറിനോട് പൊരുതി, ബാക്കി എല്ലാ കൺപീലികളും അംഗത്തട്ടിൽ തോറ്റുവീണു. എന്നാൽ അവശേഷിക്കുന്ന ഒരു കൺപീലി മാത്രം ഒറ്റയ്‌ക്ക് ധൈര്യത്തോടെ പോരാടുന്നു. പരാജയപ്പെട്ട് മടങ്ങാൻ തയ്യാറല്ലെന്ന ചിന്തയോടെ, പ്രതീക്ഷയുടെ ചെറു കണിക തേടി ഈ കൺപീലി മാത്രം ഒറ്റയ്‌ക്ക് പോരാടുകയാണെന്നും ഹിന കുറിച്ചു. ഇത് നമുക്കെല്ലാവർക്കും പ്രചോദനമാകണം. പ്രതിസന്ധികൾ കാണുമ്പോൾ ഭയപ്പെട്ട് പിന്മാറുന്നതിന് മുമ്പ് ഈ കൺപീലിയെ ഓർക്കണമെന്നും താരം പറയുന്നു.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

സ്‌റ്റേജ് 3 സ്തനാർബുദമാണ് ഹിന ഖാന് റിപ്പോർട്ട് ചെയ്തത്. കീമോ ചെയ്യുന്നതിനെ തുടർന്ന് മുടികൾ നഷ്ടപ്പെട്ടെങ്കിലും തന്റെ സ്വന്തം മുടി ഉപയോഗിച്ചുള്ള വിഗ് താരം തയ്യാറാക്കിയിരുന്നു. വേദനകൾ ഉള്ളിൽ ഒതുക്കി പൊതുവേദികളിൽ പങ്കെടുക്കാനും താരം ശ്രമിക്കാറുണ്ട്. കഴിഞ്ഞ മാസം മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിലും ഗണേശ് ചതുർത്ഥി പരിപാടികളിലും താരം പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Tags: cancerHina khanEyelash
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies