ഇതാ, വെറും 94,990 രൂപയ്ക്ക് ക്ലാസിക്; 7 കളറിൽ ലിമിറ്റഡ് എഡിഷൻ; റോയൽ എൻഫീൽഡ് ആരാധകർക്ക് സ്കെയിൽ മോഡലുകൾ വാങ്ങാം...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതാ, വെറും 94,990 രൂപയ്‌ക്ക് ക്ലാസിക്; 7 കളറിൽ ലിമിറ്റഡ് എഡിഷൻ; റോയൽ എൻഫീൽഡ് ആരാധകർക്ക് സ്കെയിൽ മോഡലുകൾ വാങ്ങാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 11:53 am IST
Facebook
Twitter
WhatsAppTelegram

ഐക്കണിക് ക്ലാസിക് സീരീസിന്റെ 1:3 സ്കെയിൽ മോഡലുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി റോയൽ എൻഫീൽഡ്. ഏഴ് നിറങ്ങളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്രോം ബ്ലാക്ക്, മെറൂൺ ക്രോം, ഫോറസ്റ്റ് ഗ്രീൻ ക്രോം, ടീൽ ഗ്രീൻ, ബാറ്റിൽ ഗ്രീൻ, ഗൺ ഗ്രേ, ജെറ്റ് ബ്ലാക്ക് എന്നിവയാണ് നിറങ്ങൾ. ഓരോ സ്കെയിൽ മോഡലും പൂർണ്ണ വലിപ്പത്തിലുള്ള മോട്ടോർസൈക്കിളിനോട് സാമ്യമുള്ള 964 ഘടകങ്ങൾ ഉപയോഗിച്ചാണ് പണിതീർത്തിരിക്കുന്നത്.

ഈ 1:3 സ്കെയിൽ മോഡലുകൾക്ക് ഒരെണ്ണത്തിന് വില 94,990 ആണ്. ഓരോ മോഡലിനും 8.5 കിലോഗ്രാം ഭാരമുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സ്‌പോക്ക് വീലുകൾ, യഥാർത്ഥ മോട്ടോർസൈക്കിളിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവ ഫീച്ചർ ചെയ്തുകൊണ്ടാണ് ക്ലാസിക്കിന്റെ രൂപത്തിൽ ഈ കരകൗശല ബൈക്ക് നിർമ്മിച്ചിരിക്കുന്നത്.

780 എംഎം നീളം, 380 എംഎം വീതി, 261 എംഎം ഉയരമുണ്ട് ഈ കുഞ്ഞൻ മോട്ടോർസൈക്കിളിന്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കാം. ലിമിറ്റഡ് എഡിഷൻ ക്ലാസിക് സ്കെയിൽ മോഡലുകൾ റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി വാങ്ങാവുന്നതാണ്.

 

 

Tags: royal enfieldClassic scale models
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies