ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ലന്ന് യുഎന്നിൽ ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ലന്ന് യുഎന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ജമ്മു കശ്മീരിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്‌ട്ര സഭയിൽ അപലപിച്ച് ഇന്ത്യ. പാക് അധീന ജമ്മു, കശ്മീർ, ലഡാക്ക്, എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കശ്‌മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യൻ കൗൺസിലറായ എൽദോസ് മാത്യു പുന്നൂസ് യുഎന്നിൽ ആവർത്തിച്ചു.

“ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ല. പാക് അധീന കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണം. ജനാധിപത്യ മൂല്യങ്ങളുടെ സ്ഥായിയായ സ്തംഭത്തിലാണ് ഇന്ത്യയുടെ അടിത്തറ പണിതിരിക്കുന്നത്.  എന്നാൽ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്തുന്നതും പ്രതിപക്ഷ നേതാക്കളെ തടവിലാക്കലും രാഷ്‌ട്രീയ എതിർ ശബ്ദങ്ങളെ അടിച്ചമർത്തലും പാകിസ്താന് കൂടുതൽ പരിചിതമായിരിക്കുമെന്ന് എൽദോസ് മാത്യു പറഞ്ഞു.

യഥാർത്ഥ ജനാധിപത്യം നല്ല രീതിയിൽ പ്രവർത്തിക്കുന്നത് കണ്ട് പാകിസ്താൻ നിരാശപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ സ്‌പോൺസേർഡ് ഭീകരതയ്‌ക്കും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും ലോകമെമ്പാടും കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുമേൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിരോധാഭാസമാണ്. അതിർത്തി കടന്നുള്ള ഭീകരത അയൽക്കാർക്കെതിരെ ആയുധമാക്കുന്നത് പാകിസ്താന്റെ സ്ഥിരം ഭരണകൂട നയമാണെന്നും ഇന്ത്യ പറഞ്ഞു.

പാകിസ്താനിൽ മത ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് പകരം ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കുക. സ്വന്തം വീട് ആദ്യം ശരിയായി ക്രമീകരിക്കാനും ഇന്ത്യ പാകിസ്താനെ ഉപദേശിച്ചു.

Tags: UNPakistanladakhjammu and kashmirallegations
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies