വടാ പാവും ​ഗിന്നസും! റെക്കോർഡിൻ്റെ രുചിയറിഞ്ഞ് സ്വിഗ്ഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടാ പാവും ​ഗിന്നസും! റെക്കോർഡിന്റെ രുചിയറിഞ്ഞ് സ്വിഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

സ്ട്രീറ്റ് ഫുഡിന് എക്കാലവും പേരുകേട്ടയിടമാണ് മുംബൈ. അതിൽ തന്നെ ആദ്യം കേൾക്കുന്ന പേരും വൻ ഡിമാൻഡുമുള്ള വിഭവമായിരിക്കും വടാ പാവ്. മലയാളിക്ക് പൊറോട്ട എങ്ങനെയാണോ അതുപോലെയാണ് മുംബൈക്കാർക്ക് വടാ പാവ്.

ഒറ്റ ഓർഡറിൽ 11,000 വടാ പാവ് എത്തിച്ച് നൽകി റെക്കോർഡിട്ടിരിക്കുകയാണ് സ്വിഗ്ഗി. ദാരിദ്ര്യത്തെ ഇല്ലാതാക്കാനായി പരിശ്രമിക്കുന്ന എൻജിഒ ആയ റോബിൻ​ഹുഡ് ആർമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത്. ഏറ്റവുമൊടുവിലായി സ്വിഗ്ഗി അവതരിപ്പിച്ച സ്വിഗ്ഗി XL ഫ്ലീറ്റ് വഴിയായിരുന്നു ഓർഡർ എത്തിച്ച് നൽകിയത്. ഇലക്ട്രിക് വാഹനങ്ങളുടെ സഹായത്തോടെ വലിയ ഓർഡറുകൾ എത്തിച്ച് നൽകുന്ന സേവനമാണ് സ്വിഗ്ഗി XL ഫ്ലീറ്റ്.

ന​ഗരത്തിലെ പ്രമുഖ വടാ പാവ് കച്ചവടക്കാരനായ എംഎം മിതൈവാലയുടെ കടയിൽ നിന്നാണ് സ്വിഗ്ഗി ‌ഓർ‌ഡർ എത്തിച്ച് നൽകിയത്. ബാന്ദ്ര, ജുഹു, കിഴക്കൻ അദ്ദേരി,മലാഡ്, ബോറിവാലി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ദശലക്ഷ കണക്കിന് വടാ പാവാണ് മുംബൈ ന​ഗരത്തിൽ വിറ്റഴിച്ചതെന്നും ഇപ്പോൾ XL ഫ്ലീറ്റിന്റെ സഹായത്തോടെയാണ് ആളുകളുടെ പ്രിയ വിഭവങ്ങൾ എത്തിച്ച് നൽകുന്നതെന്ന് സ്വിഗ്ഗി സഹസ്ഥാപകൻ ഫാനി കിഷൻ പറഞ്ഞു. ചെറുതോ വലുതോ എന്ന് വ്യത്യാസമില്ലാതെ കൃത്യസമയത്ത് ആളുകളിലേക്ക് ഓർഡർ എത്തിച്ച് നൽകാനുള്ള സ്വിഗ്ഗിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Guinness World Recordswiggylargest vada pav deliverysingle order
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies