ആ കിടപ്പറ രം​ഗം ചിത്രീകരിച്ചത് വിവാഹ നിശ്ചയത്തിന് പിന്നാലെ; ബ്രായുടെ സംവിധായകൻ എന്നെ ഞെട്ടിച്ചു: സാധിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ കിടപ്പറ രം​ഗം ചിത്രീകരിച്ചത് വിവാഹ നിശ്ചയത്തിന് പിന്നാലെ; ബ്രായുടെ സംവിധായകൻ എന്നെ ഞെട്ടിച്ചു: സാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

അഭിനയത്തിലും നിലപാടുകളിലും വേറിട്ട് നിൽക്കുന്ന നടിയാണ് സാധിക വേ​ണു​ഗോപാൽ. മിനിസ്ക്രീൻ ആരാധകർ സുപരിചിതയായ നടി ഷൂട്ടിം​ഗിനിടെയുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയതാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. നല്ല അനുഭവത്തെക്കുറിച്ചാണ് നടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ബ്രാ എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവമാണ് താരം വെളിപ്പെടുത്തിയത്. ചിത്രത്തിലെ ഒരു കിടപ്പറ രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് അവർ വാചാലയായത്. “തന്നെ എത്രത്തോളം കംഫ‍ർട്ടബിളാക്കാമോ അത്രത്തോളം ബുദ്ധിമുട്ടിക്കാതെയാണ് സംവിധായകൻ ആ രം​ഗം ചിത്രീകരിച്ചത്. ആ സമയത്ത് എന്റെ വിവാഹം നിശ്ചയിച്ചിരുന്നു.

ഇതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എനിക്ക്. എന്റെ വീട്ടുകാരെക്കുറിച്ചും ചിന്തിക്കണമല്ലോ. അവർ ഇത് എങ്ങനെ കാണുമെന്നും സ്വീകരിക്കുമെന്നുമുള്ള സംശയങ്ങളുണ്ടാകുമല്ലോ? എന്നാൽ സംവിധായകൻ എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ടെൻഷനുമുണ്ടാക്കിയില്ല. എനിക്കും മറ്റൊരു നടനുമിടയിൽ തലയിണ വച്ചു. ബെഡ്ഷീറ്റ് ശരീരത്തിലേക്ക് ഇട്ടാണ് സീനുകൾ ചിത്രീകരിച്ചത്. കാമറാമാനും കോസ്റ്റ്യൂമർ പെൺകുട്ടിയുമടക്കം നാലുപേരെ ആ റൂമിൽ ഉണ്ടായിരുന്നുള്ളൂ. സംവിധായകൻ അജു അജീഷിന്റെ സ്വഭാവം തനിക്കിഷ്ടപ്പെട്ടുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

Tags: shootingfilmvenugopalsadhikahort
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies