ഒരു മിന്നായം പോലെ! കോലിയടക്കം ഡക്കായത് അഞ്ചുപേർ; ചിന്നസ്വാമിയിൽ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിൽ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മിന്നായം പോലെ! കോലിയടക്കം ഡക്കായത് അഞ്ചുപേർ; ചിന്നസ്വാമിയിൽ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഊർജവുമായിറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിം​ഗ്സിൽ തകർത്ത് തരിപ്പണമാക്കി കിവീസ്. 46 റൺസിനാണ് സന്ദർശകർ പേര് കേട്ട ബാറ്റിം​ഗ് നിരയെ പുറത്താക്കിയത്. ചിന്നസ്വാമി ബാറ്റർമാരുടെ ശവപ്പറമ്പായപ്പോൾ ഇന്ത്യ നാണക്കേടിന്റെ ചില റെക്കോർഡുകളും സ്വന്തം പേരിലാക്കി. ഹോം ​ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് ബെം​ഗളൂരുവിൽ പിറന്നത്. 1987-ൽ ‍ഡൽഹിയിൽ വിൻഡീസിനെതിരെ നേടിയ 75 റൺസിന്റെ റെക്കോർഡാണ് വഴിമാറിയത്.

ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. 2020-ൽ ഓസ്ട്രേലിയക്കെതിരെ 36, 1974-ൽ ലോർഡ്സിൽ 42 എന്നിങ്ങനെയാണ് മുൻ പുറത്താകലുകൾ. ഏഷ്യയിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുന്ന ടീമെന്ന ദുഷ്പേരും ഇനി ഇന്ത്യക്കാണ് സ്വന്തം. ന്യൂസിലൻഡിനെതിരെയുള്ള ഏതൊരു ടീമിന്റെയും ഏറ്റവും ചെറിയ സ്കോറും ഇതാണ്.

ആദ്യ എട്ടുപേരിൽ അഞ്ചുപേരും ഡ‍ക്കായ മത്സരമാണിത്. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്‌ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്. 20 റൺസ് നേടിയ ഋഷഭ് പന്തും 13 റൺസ് നേടിയ യശസ്വി ജയ്സ്വാളുമാണ് രണ്ടക്കം കടന്ന ബാറ്റർമാർ.രോഹിത് ശർമ രണ്ടു റൺസെടുത്തപ്പോൾ കോലിയും സർഫറാസ് ഖാനും കെ.എൽ രാഹുലും ജഡേജയും അശ്വിനുമാണ് ഡക്കായ ബാറ്റർമാർ. മറുപടി ബാറ്റിം​ഗിൽ ന്യൂസിലൻഡ് 90/1 എന്ന നിലയിലാണ്. 44 റൺസിന്റെ ലീഡായി. 15 റൺസെടുത്ത ക്യാപ്റ്റൻ ലാഥം ആണ് പുറത്തായത്.

Tags: New ZealandIndiaskittling
ShareTweetSendShare

More News from this section

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഗോള്‍വല കാത്ത ‘ഇരുമ്പുമനുഷ്യന്‍’; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന്‍ എലോയ് റൂം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

Latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies