പടം വേറെ ലെവൽ, ചാക്കോച്ചൻ കിടു,ജ്യോതിർമയിയുടെ ​ഗംഭീര തിരിച്ചുവരവ്; കൂടുതൽ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോ​ഗയ്ൻവില്ലയ്ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പടം വേറെ ലെവൽ, ചാക്കോച്ചൻ കിടു,ജ്യോതിർമയിയുടെ ​ഗംഭീര തിരിച്ചുവരവ്; കൂടുതൽ പ്രതീക്ഷ വേണ്ടെന്നും പ്രതികരണം;ബോ​ഗയ്ൻവില്ലയ്‌ക്ക് സ്തുതി പറഞ്ഞ് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 05:30 pm IST
FacebookTwitterWhatsAppTelegram

അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗയ്ൻവില്ലയെ ഏറ്റെടുത്ത് പ്രേക്ഷകർ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ത്രില്ലർ സിനിമയുടെ ഉദാ​ഹരണമാണ് ബോ​ഗയ്ൻവില്ലയെന്ന് ചിലർ പറയുമ്പോൾ അത്ര പ്രതീക്ഷയൊന്നും നൽകേണ്ടയെന്നാണ് മറ്റുചിലർ പ്രതികരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സം​ഗീതത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ജ്യോതിർമയിയുടെ തിരിച്ചുവരവിനും മികച്ച സ്വീകാര്യതയാണുള്ളത്.

“കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ശരിക്കും ഞെട്ടിച്ചു, അമൽ നീരദിന്റെ മറ്റൊരു മാജിക്കാണ് ബോ​ഗയ്ൻവില്ല, മേക്കിം​ഗും പശ്ചാത്തലസംഗീതവും അടിപൊളി, ക്ലൈമാസ് നന്നായിരുന്നു, അമൽ നീരദ് ഇതുവരെ ചെയ്യാത്ത ഒരു സിനിമയാണിത്, നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള ജ്യോതിർമയിയുടെ ​ഗംഭീര തിരിച്ചുവരവ്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയാണ്. പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ ചിത്രത്തിലുണ്ട്”.

“പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് അമൽ നീരദ് ചിത്രം ഒരിക്കിയിരിക്കുന്നത്. ആക്ഷൻസ് അധികമില്ലാത്ത നല്ലൊരു കഥ പറയുന്ന ചിത്രമാണിത്, ഫഹദ് ഫാസിലിന് വലിയ റോളൊന്നും ഇല്ലെങ്കിലും ഉള്ള ഭാ​ഗങ്ങൾ ​തകർത്തഭിനയിച്ചു. എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു”. അമൽ നീരദിന്റെ എല്ലാ സിനിമകളും പോലെയാണെന്ന് പ്രതീക്ഷിച്ച് ബോയ്​ഗൻവില്ല കാണരുതെന്നും ചിലർ പറയുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും പ്രകടനം ​ഗംഭീരമാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബി​ഗ്ബി, ഭീഷ്മപർവ്വം എന്നീ സിനിമകളിലെ ക്ലൈമാക്സ് പോലെയല്ല, ബോ​ഗയ്ൻവില്ലയുടെ ക്ലൈമാക്സ് എന്നതാണ് അമൽ നീരദ് ആരാധകരുടെ നിരാശ. എന്നാലും ത്രില്ലർ, ഇൻവെൻസ്റ്റി​ഗേഷൻ വിഭാ​ഗത്തിൽപെട്ട ചിത്രത്തിന് കൂടുതലും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: movieRELEASEBougainvilleaamak neerad
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies