"ദിവ്യയുടെ വീടിന് കാവൽ; നവീന്റെ കുടുംബത്തിന് ചെങ്കൊടി തണലും; ഇവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം": സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ദിവ്യയുടെ വീടിന് കാവൽ; നവീന്റെ കുടുംബത്തിന് ചെങ്കൊടി തണലും; ഇവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്‌ട്രീയം”: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 12:40 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി. പി ദിവ്യ രാജിവെച്ചത്. നവീന്റെ മരണശേഷം ദിവ്യ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കണ്ണൂരിലെ വീട്ടിൽ തന്നെയാണ് ദിവ്യയുണ്ടായതെന്നാണ് സൂചന. സിപിഎം വനിതകൾ കാവലിലിയാരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ദിവ്യയുടെ വീട്. അതേസമയം നവീൻ ബാബുവിന്റെ കുടുംബത്തിന് കമ്യൂണിസം കാവലുണ്ടെന്ന പോസ്റ്റുകളും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നുണ്ട്. ആദ്യ ദിവസം ഇല്ലാത്ത പ്രതിഭാസമാണ് കൂട്ടത്തൊടെ പൊങ്ങി വരുന്നത്.  പാർട്ടി പറയുന്നത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് അടിമകളുടെ ഗതികേട് തുറന്നുകാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പങ്കുവെച്ച കുറിപ്പ് വായിക്കാം….

“ഉളുപ്പില്ലായ്മ എന്താണെന്ന് അറിയാൻ അന്തരിച്ച നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുന്ന അന്തംകമ്മികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നോക്കിയാൽ മതി. ജീവനോടെ ഇരുന്നപ്പോൾ സ്ഥലം മാറ്റം കൊടുക്കാതെയും അഴിമതി ഇടപാട് നടത്താനും നിർബന്ധിച്ച് മാനസികമായി പീഡിപ്പിച്ചു. പാർട്ടി കോട്ടയിൽ നിന്ന് രക്ഷപ്പെട്ട് പോകാൻ തുടങ്ങിയപ്പോൾ അപവാദ പ്രചാരണം നടത്തി കൊലപ്പെടുത്തി.

പിന്നീട് വ്യാജ പരാതി ഉണ്ടാക്കി വേട്ടയാടി. അഴിമതിക്കാരൻ ആണെന്ന് മരണ ശേഷവും അധിക്ഷേപിച്ചു. എല്ലാം പൊളിഞ്ഞപ്പോൾ ആ കുടുംബത്തിന് ചെങ്കൊടി തണൽ ഉണ്ടെന്നാണ് പുതിയ വാഗ്ദാനം. ഇതിനൊക്കെ കുട പിടിക്കുന്ന അടിമകൾ നമുക്കിടയിൽ ഇപ്പോഴും മാനവവാദവും മതേതരത്വവും പ്രസംഗിച്ച് നടപ്പുണ്ട്. പാർട്ടി പറയുന്നത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന അടിമകൾ. അവരാണ് ദിവ്യയുടെ വീടിന് കാവൽ. ആരുടെ ജീവൻ എടുക്കാനും മടിയില്ലാത്ത എന്ത് അപവാദം പ്രചരിപ്പിക്കാനും മടിയില്ലാത്തവർ. അവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്‌ട്രീയം”.

Tags: Sandeep VaachaspathiADM NAVEEN BABUP P Divya
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies