ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെട്ടു ; നിരത്തിലിറക്കുന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടെസ്‌ലയുടെ സെൽഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെട്ടു ; നിരത്തിലിറക്കുന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

ടെസ്‌ല ഉടമ ഇലോൺ മസ്‌ക് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സെൽഫ് ഡ്രൈവിംഗ് കാർ പുറത്തിറക്കിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം അതിന്റെ വീഡിയോയും പങ്കിട്ടിരുന്നു . എന്നാൽ ഇപ്പോൾ ഈ സ്വയം നിയന്ത്രിത കാറുകളെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ റോഡ് സേഫ്റ്റി ഏജൻസി.

ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് കാർ ഇടിച്ച് ഒരാൾ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു .ദൂരക്കാഴ്ച കുറവായതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു . ഫുൾ സെൽഫ് ഡ്രൈവിംഗ് കാർ റോഡിലൂടെ ഓടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്, അപകടങ്ങളുടെ കാര്യത്തിൽ അവർ എത്രത്തോളം വിശ്വസനീയമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതോടൊപ്പം ഈ കാറുകളിൽ മനുഷ്യ ഡ്രൈവർമാരെ നിയമിക്കണമെന്ന ആവശ്യവും പരിശോധിക്കും.

ടെസ്‌ലയുടെ റോബോടാക്‌സി അടുത്തിടെ ഇലോൺ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാലിഫോർണിയയിൽ നടന്ന വീ റോബോട്ട് ഇവൻ്റിലാണ് അദ്ദേഹം ഈ കാർ, AI സവിശേഷതകൾ നിറഞ്ഞ റോബോടാക്‌സി അവതരിപ്പിച്ചത്. .ടെസ്‌ല കമ്പനിയുടെ ഈ റോബോടാക്‌സി സൈബർക്യാബ് എന്ന പേരിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ഈ റോബോടാക്‌സിയുടെ വില സംബന്ധിച്ച് ടെസ്‌ല ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല

 

Tags: tesla
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies