നിങ്ങൾ കൗശലക്കാരനോ അതോ സത്യസന്ധനോ? ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ, ഉത്തരം കിട്ടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

നിങ്ങൾ കൗശലക്കാരനോ അതോ സത്യസന്ധനോ? ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ, ഉത്തരം കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 06:39 pm IST
Facebook
Twitter
WhatsAppTelegram

അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത സ്വന്തം സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിയാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അതിന് സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രത്തിൽ നിങ്ങൾ കണ്ട വസ്തുവിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ സ്വഭാവ സവിശേഷതകളും. അതായത് ചിത്രത്തിൽ ഒന്നിൽകൂടുതൽ ഘടകങ്ങളുണ്ട്. ഒരുപക്ഷെ നിങ്ങൾ ചിത്രത്തിൽ കാണുന്നതായിരിക്കില്ല മറ്റൊരാൾ കണ്ടെത്തുന്നത്. ചിത്രം നോക്കി പറയൂ.. നിങ്ങൾ കണ്ടതെന്താണ്?

1 . രണ്ട് പെൺകുട്ടികൾ കാർഡ് കളിക്കുന്നതാണ് ചിത്രത്തിൽ ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങൾ ഒരു ശുഭാപ്തി വിശ്വാസിയും നല്ലൊരു കൗശലക്കാരനുമാണെന്നാണ്. സാഹചര്യങ്ങൾ ബുദ്ധിപൂർവം നേരിടാൻ കഴിയും. ഒരു വ്യക്തിയോ സാഹചര്യമോ എത്രതന്നെ മോശമാണെങ്കിലും അതിൽ നിന്നും പോസിറ്റീവ് കാര്യങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. എപ്പോഴും മറ്റുള്ളവരെക്കുറിച്ച് നല്ല കാര്യങ്ങൾ പറയാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്. അതേസമയം ജീവിതത്തിൽ നിങ്ങൾ മത്സരബുദ്ധിയുള്ളവരായിരിക്കും. വിജയമാണ് യഥാർത്ഥത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്നത്.

2 . ചിത്രത്തിൽ തലയോട്ടിയാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങൾ അങ്ങേയറ്റം സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. പുകഴ്‌ത്തുന്ന വാക്കുകൾ പറയുന്നതിനോ കേൾക്കുന്നതിനോ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. പകരം എപ്പോഴും സത്യം പറയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന സത്യമാണെങ്കിലും അത് പറയാൻ ആർജവം കാണിക്കുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ അമിതമായ സത്യസന്ധത ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയേക്കാം.

Tags: optical illusionimageCharacterScull
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies