ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് ഉത്തരം തേടി അനന്ദും ശ്രീബാലയും എത്തുന്നു; റിലീസ് നവംബർ 15ന്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് ഉത്തരം തേടി അനന്ദും ശ്രീബാലയും എത്തുന്നു; റിലീസ് നവംബർ 15ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിളളയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ആനന്ദ് ശ്രീബാല നവംബർ 15 ന് റിലീസ് ചെയ്യും. അണിയറ പ്രവർത്തകരാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മാളികപ്പുറം സിനിമയുടെ വൻ വിജയത്തോടെ മലയാളത്തിലെ കാമ്പുളള തിരക്കഥാകൃത്തുക്കളിലൊരാളായി അഭിലാഷ് പിളള മാറിയിരുന്നു. അതുകൊണ്ടു തന്നെ ആനന്ദ് ശ്രീബാലയും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

വിനയന്റെ മകൻ വിഷ്ണു വിനയ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് പറഞ്ഞാണ് വിഷ്ണു വിനയ് റിലീസ് തീയതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് ഉത്തരം തേടി അനന്ദും ശ്രീബാലയും എത്തുന്നുവെന്ന് അഭിലാഷ് പിളളയും കുറിച്ചു. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് ആനന്ദ് ശ്രീബാല. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അർജുൻ അശോകനാണ് നായകൻ. അർജുന്റെ കരിയറിലെ വേറിട്ട വേഷമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ.യു, മാളവിക മനോജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാളികപ്പുറത്തിന് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ രഞ്ജിൻ രാജ് ആണ് ആനന്ദ് ശ്രീബാലയ്‌ക്കും സംഗീതമൊരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ.

കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Tags: മാളികപ്പുറംഅഭിലാഷ് പിളളആനന്ദ് ശ്രീബാലറിലീസ്വിഷ്ണു വിനയ്അർജുൻ അശോകൻ
Share
Tweet
SendShare

More News from this section

ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി

അഭിമന്യു വധക്കേസ് ; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പറഞ്ഞ് 16 പ്രതികൾ കോടതിയിൽ ഹാജരായില്ല, അടുത്ത വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് കോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്ര തപാൽ മുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ഭാര്യയെ സ്കൂളിൽ ഇറക്കി മടങ്ങവെ ആക്രമണം; മുൻ പഞ്ചായത്ത് പ്രസിഡന്റിനെ റോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രികൻ ദൃശ്യം പകർത്തി, രാജസ്ഥാൻ സ്വദേശി ഷൊർണൂരിൽ അറസ്റ്റിൽ

കോഴിക്കോട് ആനക്കൊമ്പ് വിൽപനയ്‌ക്കെത്തിച്ച ആറംഗ സംഘം പിടിയിൽ, വനംവകുപ്പ് അന്വേഷണം ശക്തമാക്കി

Latest News

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies