തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി; ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ എന്‍.സി.പി ശരദ് പവാർ വിഭാഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി; ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ എന്‍.സി.പി ശരദ് പവാർ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 09:38 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്കെതിരെ ഘടകകക്ഷിയായ ശരദ് പവാർ വിഭാഗം എന്‍.സി.പി.യില്‍ പ്രതിഷേധം. മന്ത്രിയെ തീരുമാനിക്കാനുള്ള ഘടകകക്ഷികളുടെ അധികാരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതിനെതിരേ എൻ സിപി ഭാരവാഹിയോഗം രൂക്ഷവിമര്‍ശനമുയര്‍ത്തി. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് മന്ത്രിയെ പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി പോകും.
ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞാല്‍ ഉടൻ ഇക്കാര്യത്തിൽ എൻ സിപി തീരുമാനം എടുക്കും

എ.കെ. ശശീന്ദ്രന് പകരം തോമസ് കെ. തോമസിന് മന്ത്രിപദവി നല്‍കുന്നതിനായി എന്‍.സി.പി. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ തന്റെ ഇഷ്ടക്കാരനായ എ.കെ. ശശീന്ദ്രനെ മാറ്റാൻ പിണറായി വിജയൻ തയ്യാറായില്ല. ഈവിഷയത്തിൽ എൻ സി പി ഭാരവാഹി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. മന്ത്രിമാറ്റത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കാനാകാത്തത് നാണക്കേടായി അതിനാൽ മന്ത്രിയെ പിന്‍വലിച്ച് പ്രതിഷേധിക്കണമെന്നുള്ള അഭിപ്രായത്തിനു മുൻ‌തൂക്കം ലഭിച്ചു. പാര്‍ട്ടിയുടെ തീരുമാനം അതാണെങ്കില്‍ അംഗീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചതായാണ് വിവരം.

Tags: THOMAS K THOMASAK SASEEDRANN C P
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies