ജനിക്കുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരായി പോകില്ലേയെന്നാണ് കമന്റ് ; നിങ്ങളെ പോലെയല്ലേ ഞങ്ങളും , പൊക്കം കുറവാണന്നല്ലേ ഉള്ളൂവെന്ന് അമലും സിത്താരയും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനിക്കുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരായി പോകില്ലേയെന്നാണ് കമന്റ് ; നിങ്ങളെ പോലെയല്ലേ ഞങ്ങളും , പൊക്കം കുറവാണന്നല്ലേ ഉള്ളൂവെന്ന് അമലും സിത്താരയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 02:01 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ താര ദമ്പതിമാരാണ് അമലും സിത്താരയും. പൊക്കക്കുറവുള്ള ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിനെ സോഷ്യൽ മീഡിയ കൈയ്യടികളോടെയാണ് സ്വീകരിച്ചത് .എന്നാൽ ചിലരെങ്കിലും തങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന മട്ടിലും സംസാരിച്ചുവെന്നാണ് അമലും സിത്താരയും പറയുന്നത് .

‘പൊക്കം കുറഞ്ഞവരുടെ ഒരുവാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ ഗ്രൂപ്പിൽ ഒരു ഓണപ്പരിപാടി വച്ചതിന്റെ കോർഡിനേറ്റർ ഞാനായിരുന്നു. അതു വഴിയാണ് സിത്താരയെ പരിചയപ്പെടുന്നത് . അന്ന് പരിപാടിയ്‌ക്കായി പാട്ടു പാടുന്നതിന്റെ വീഡിയോ സിത്താര അയച്ചിരുന്നു. അതിനു ശേഷം ഐ ലവ് യൂ എന്നൊരു മെസേജും അയച്ചിരുന്നതായി ‘ അമൽ പറഞ്ഞു.

ആറന്മുള ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരസ്പരം കാണുന്നത് . പിന്നീട് പതുക്കെ പ്രണയം ശക്തമായി . അതോടെ വീട്ടുകാർ ഇടപെട്ട് കല്യാണം തീരുമാനിച്ചു.ഡിസംബർ 29നായിരുന്നു അവർ വിവാഹം തീരുമാനിച്ചത്.. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം വിവാഹം തടസ്സപെടുമെന്ന് വന്നതോടെയാണ് ഇങ്ങനെ പെട്ടെന്ന് വിവാഹം നടത്തിയതെന്നും അമൽ പറഞ്ഞു.

ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്. ട്രെയിൻ കയറാനൊക്കെ നിൽക്കുമ്പോൾ ഒരുപാടുപേർ നമ്മളെ അദ്ഭുതത്തോടെ നോക്കി സംസാരിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്യും. ഇങ്ങനെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരെ പോകുമെന്നാണ് കമെന്റുകള്‍. അമ്പലത്തിലോ മറ്റ് എവിടെ പോയാലും എന്തോ ജീവികള്‍ വരുന്ന പോലെയാണ് ആളുകള്‍ നമ്മളെ നോക്കി നില്‍ക്കുന്നത്. അവരെപ്പോലെ തന്നെയാണല്ലോ ഞങ്ങളും, പൊക്കം കുറച്ചു കുറവാണെന്നേയുള്ളൂ

എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ചേച്ചിയുടെ മോൾക്ക് ഒരു മിട്ടായി വാങ്ങുന്നതിനായി ഒരു കടയിൽ പോയി. അവിടെ നിൽക്കുമ്പോൾ കുറച്ചു ചേച്ചിമാർ വന്ന് മക്കൾ സ്കൂളിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇവർ പറയുന്നു.

 

Tags: SitaraAmal
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies