ആ സിനിമയാണ് ബി​ഗ് ഫാനാക്കിയത്; സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും അതിശയിച്ചു പോയി; താൻ ഐശ്വര്യയുടെ ആരാധകനെന്ന് ഡേവിഡ് കാമറൂൺ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ സിനിമയാണ് ബി​ഗ് ഫാനാക്കിയത്; സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും അതിശയിച്ചു പോയി; താൻ ഐശ്വര്യയുടെ ആരാധകനെന്ന് ഡേവിഡ് കാമറൂൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 03:58 pm IST
Facebook
Twitter
WhatsAppTelegram

ഐശ്വര്യ റായ് ബച്ചന് ആ​ഗോളതലത്തിൽ തന്നെ ആരാധകവൃന്ദമുണ്ട്. മുൻ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അക്കൂട്ടത്തിൽ ഒരാളാണ്. ​ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് താൻ ഐശ്വര്യ ബി​ഗ് ഫാനാണെന്ന് കാമറൂൺ വെളിപ്പെടുത്തിയത്.

ഞാൻ പ്രധാനമന്ത്രിയായ സമയത്താണ് ദേവദാസ് റിലസ് ചെയ്തത്. സ്ക്രീനിൽ ഐശ്വര്യയെ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഐശ്വര്യയുടെ പ്രകടനം കണ്ട് ശരിക്കും അതിശയിച്ചു പോയി. ദേവദാസ് എന്ന ചിത്രം ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ ഐശ്വര്യയുടെ ബിഗ് ഫാനായി. താൻ ബച്ചൻ കുടുംബത്തിന്റെയും വലിയ ആരാധകനാണെന്നും കാമറൂൺ പറഞ്ഞു.

ആൻ്റണി മറാസ് സംവിധാനം ചെയ്ത ഹോട്ടൽ മുംബൈ എന്ന സിനിമ അടുത്തിടെ കണ്ടതായും ഡേവിഡ് കാമറൂൺ കൂട്ടിച്ചേർത്തു. മുംബൈ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ഹോട്ടൽ മുംബൈ. തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം സിനിമ നന്നായി അവതരിപ്പിച്ചു. നിങ്ങളുടെ രാജ്യവും എന്റെ രാജ്യവും  തീവ്ര ഇസ്ലാമിക ഭീകരതയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ലോകത്തിന് തന്നെ ഇത് ഭീഷണിയാണ്. ഈ വിഷയത്തിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. ജീവനുകളുടെ നഷ്ടം നാം ഒരിക്കലും മറക്കരുതെന്നു കാമറൂൺ ചൂണ്ടിക്കാട്ടി.

Tags: David CameronAiswarya rai bachan
Share
Tweet
SendShare

More News from this section

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies