വഖാർ യൂനിസിനെ കടപുഴക്കി റബാഡ! ഇനി ആ റെക്കോർഡ് പ്രോട്ടീസ് താരത്തിന് സ്വന്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വഖാർ യൂനിസിനെ കടപുഴക്കി റബാഡ! ഇനി ആ റെക്കോർഡ് പ്രോട്ടീസ് താരത്തിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 05:14 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ റെക്കോ‍ർഡ് സ്വന്തമാക്കി ക​ഗിസോ റബാഡ. ടെസ്റ്റിൽ അതിവേ​ഗം 300 വിക്കറ്റ് തികയ്‌ക്കുന്ന (എറിഞ്ഞ പന്തുകൾ അടിസ്ഥാനമാക്കി) ബൗളറായി പ്രോട്ടീസ് താരം. മുൻ പാകിസ്താൻ നായകൻ വഖാർ യൂനിസിനെ‌യാണ് ക​ഗിസോ റബാഡ മറികടന്നത്. 12,602 പന്തിൽ നിന്നാണ് വഖാർ 300 വിക്കറ്റ് നേടിയത്.

റബാഡയ്‌ക്ക് 11,187 പന്ത് മാത്രമാണ് ചരിത്ര നേട്ടത്തിലേക്ക് എത്താൻ വേണ്ടിവന്നത്. മുഷ്ഫീഖർ റഹീമിന്റെ കുറ്റി പിഴുതാണ് താരം നേട്ടം ആഘോഷിച്ചത്. 65-ാം മത്സരത്തിലാണ് നാഴികക്കല്ല് സ്വന്തമാക്കിയത്. ഡെയ്ൽ സ്റ്റെൻ(12,605), അലൻ ഡൊണാൾഡ് (13,672), മാൽക്കം മാർഷൽ (13,728) എന്നിവരെയാണ് താരം പിന്നിലാക്കിയത്.

മത്സരങ്ങളുടെ അടിസ്ഥാനത്തിൽ 300 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് റബാഡ. ഡെയ്ൽ സ്റ്റെൻ(61), ‍ഡെനാൾഡ്(63). റബാഡ(65). രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേ​ഗത്തിൽ 300 വിക്കറ്റ് സ്വന്തമാക്കിയ ബൗളർ. 54 മത്സരത്തിലായിരുന്നു നേട്ടം. അതേസമയം ബം​ഗ്ലാദേശ് 106ന് പുറത്തായി. റബാഡയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.

 

Tags: YounisrecordbreaksKagisoRabadaWaqar
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies