ഹോക്കി പടിക്ക് പുറത്ത്? ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്നും ഒഴിവാക്കിയേക്കും; ചെലവ് ചുരുക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോക്കി പടിക്ക് പുറത്ത്? ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്നും ഒഴിവാക്കിയേക്കും; ചെലവ് ചുരുക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2026 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്ന് ഹോക്കി ഒഴിവാക്കിയേക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഗെയിംസിൽ നിന്നും ഹോക്കിയെ പുറന്തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനോ (FIH) കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനോ (CGF) ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

1998 ൽ തുടങ്ങി പിന്നീടുള്ള എല്ലാ കോമൺവെൽത്ത് ഗെയിംസുകളിലും ഹോക്കിയും ഹോക്കിയും ഭാഗമാണ്. എന്നാൽ ഇത്തവണ ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി നെറ്റ് ബോൾ, റോഡ് റേസിംഗ് എന്നീ മത്സരയിനങ്ങൾക്കൊപ്പം ഹോക്കിയെയും ഒഴിവാക്കാനാണ് സംഘാടകരുടെ തീരുമാനം. നടത്തിപ്പിന്റെ ഉയർന്ന ബജറ്റ് കാരണം ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ
ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. തുടർന്നാണ് സ്‌കോട്‌ലന്‍ഡ്‌ ഇതേറ്റെടുത്തത്.

2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെയാണ് കോമൺവെൽത്ത് ഗെയിംസ്. രണ്ടാഴ്ചയ്‌ക്ക് ശേഷം ഹോക്കി ലോകകപ്പും ആരംഭിക്കും. ഇതും കോമൺവെൽത്തിൽ നിന്നും ഹോക്കിയെ ഒഴിവാക്കാനുള്ള കാരണമായി കരുതപ്പെടുന്നുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി ഗെയിംസ് സംഘാടകർ മത്സരയിനങ്ങൾ 19 ഇത് നിന്നും 10 ആയി കുറച്ചുവെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുത്തിരിക്കുന്ന വേദികളിലൊന്നും ഹോക്കി ടർഫ് ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഗെയിംസിൽ നിന്ന് ഹോക്കിയെ ഒഴിവാക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇതുവരെ 3 തവണ വെള്ളിയും രണ്ട് തവണ വെങ്കലവും നേടിയിട്ടുണ്ട്. വനിതാ ടീമിന് സ്വർണമുൾപ്പെടെ 3 മെഡലുകളും ഈ ഇനത്തിലുണ്ട്.

Tags: hockeyGlasgowIndia2026 Commonwealth Gamesomission
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies