വാ ഇങ്ങ് അടുത്ത് വാ... പുലിയെ അടുത്തേക്ക് വരാൻ കൈകാട്ടി വിളിച്ച് വിനോദ സഞ്ചാരികൾ; പിന്നീട് നടന്നത്...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാ ഇങ്ങ് അടുത്ത് വാ… പുലിയെ അടുത്തേക്ക് വരാൻ കൈകാട്ടി വിളിച്ച് വിനോദ സഞ്ചാരികൾ; പിന്നീട് നടന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഒരു സ്ത്രീക്കും ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനും തലയിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ പുലിയെ അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ആ പ്രകോപനത്തിലായിരുന്നു ആക്രമണമെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

സൊഹാജിപൂരിലെ നദീ തീരത്തുള്ള ഖിതൗലിയിലാണ് സംഭവം. 50 പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിന് നേരെ പുള്ളിപ്പുലി കുതിച്ചു ചാടുന്നത് 29 സെക്കന്റ് വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലിയെ സംഘത്തിലുള്ള ആളുകൾ തങ്ങളുടെ അടുത്തേക്ക് ക്ഷണിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരാൾ തമാശയ്‌ക്ക് പുലിയെ അടുത്തേക്ക് വരാൻ കൈകാട്ടി വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഞൊടിയിടയിൽ പുള്ളിപ്പുലി സഞ്ചാരികളുടെ കൂട്ടത്തിലേക്ക് പാഞ്ഞുകയറി. ആളുകളുടെ പുറത്തേക്ക് ചാടിക്കയറി അവരെ ആക്രമിക്കാൻ തുടങ്ങി. ഷാഹ്‌ദോൾ പൊലീസിലെ എഎസ്ഐ നിതിൻ സാംദാരി(35), ആകാശ് കുഷ്‌വാഹ (23), നന്ദിനി സിംഗ് (25) എന്നിവരെയാണ് പുലി ആക്രമിച്ചത്. മൂവരും ഷാഹ്‌ദോൾ സ്വദേശികളാണ്. പുലിയുടെ പല്ലും നഖവും ആഴ്ന്നിറങ്ങിയാണ് ഇവർക്ക് പരിക്കേറ്റത്. രക്ഷപ്പെടാനായി ചിന്നിച്ചിതറിയോടുന്നതിനിടയിൽ മറ്റുചിലർക്ക് നിസാര പരിക്കുകളും ഉണ്ടായിട്ടുണ്ട്.

Tags: mADHYA PRADESHleopard attackpicnick
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies