'നടന്നത് നാലാം വിവാഹം; വരനും വധുവും ഞാൻ തന്നെ'; ബ്രിട്നി സ്പിയേഴ്സിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ; ഏറ്റവും ബുദ്ധിപരമായ തീരുമാനമെന്ന് ഗായിക
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘നടന്നത് നാലാം വിവാഹം; വരനും വധുവും ഞാൻ തന്നെ’; ബ്രിട്നി സ്പിയേഴ്സിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ; ഏറ്റവും ബുദ്ധിപരമായ തീരുമാനമെന്ന് ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും വിവാഹിതയായെന്ന പ്രഖ്യാപനവുമായി ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. മൂന്ന് തവണ വിവാഹിതയായ ബ്രിട്‌നി വീണ്ടും വിവാഹിതയായെന്ന വാർത്ത ആദ്യം ആരാധകരിൽ അത്ര കൗതുകം ഉണ്ടാക്കിയില്ല. എന്നാൽ ആരെയാണ് ബ്രിട്‌നി വിവാഹം ചെയ്തത് എന്നറിഞ്ഞപ്പോൾ പലരും ഒന്ന് അമ്പരന്നു. സ്വയം വിവാഹം ചെയ്തുവെന്ന പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താൻ വീണ്ടും വിവാഹിതയായെന്ന വെളിപ്പെടുത്തൽ ബ്രിട്‌നി നടത്തിയത്.

” ഞാൻ എന്നെ തന്നെ വിവാഹം ചെയ്ത ദിവസം. മറ്റുള്ളവർക്കിത് മണ്ടത്തരമോ മോശമായോ തോന്നിയേക്കാം. എന്നാൽ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനമാണിതെന്നാണ് കരുതുന്നതെന്ന്” വീഡിയോയ്‌ക്ക് താഴെ പങ്കുവച്ച കുറിപ്പിൽ ബ്രിട്‌നി പറയുന്നു. സാറ്റിൻ വെഡ്ഡിങ് ഗൗണും, വെയിലും ധരിച്ചെത്തിയാണ് സ്വയം വിവാഹിതയായെന്ന പ്രഖ്യാപനം ബ്രിട്‌നി നടത്തിയിരിക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ വിവാഹിതയായിട്ടുള്ള താരത്തിന്റെ നാലാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

2004ൽ ജേസൻ അലൻ അലക്‌സാണ്ടറിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. വെറും 55 മണിക്കൂർ കൊണ്ട് ഈ ബന്ധം അവസാനിപ്പിച്ചു. അതേ വർഷം തന്നെ ഗായകൻ കെവിൻ ഫെദർലൈനുമായുള്ള വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2007ൽ ഈ ബന്ധവും അവസാനിപ്പിച്ചു. അതിന് ശേഷം 2022 ജൂൺ ഒൻപതിന് നടനും മോഡലുമായ സാം അസ്ഖാരിയെ വിവാഹം ചെയ്തു. ബ്രിട്‌നിയെക്കാൾ 12 വയസ്സ് ഇളയതായിരുന്നു സാം. 2016ൽ ഒരു മ്യൂസിക്കൽ ഷോയ്‌ക്കിടെയാണ് ബ്രിട്‌നിയും സാം അസ്ഖാരിയും കണ്ടുമുട്ടിയത്. പതിനാല് മാസത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2023ൽ ഇവർ വിവാഹമോചിതരായി.

Tags: Pop singer britney spearsSam Asghari.
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies