ഇത് "ഡീകാപ്രിയോ" ഇവനങ്ങു ഹോളിവുഡിലാ പിടി; ഹിമാലയൻ പാമ്പിന് 'ടൈറ്റാനിക്' നടന്റെ പേര് നൽകി ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് “ഡീകാപ്രിയോ” ഇവനങ്ങു ഹോളിവുഡിലാ പിടി; ഹിമാലയൻ പാമ്പിന് ‘ടൈറ്റാനിക്’ നടന്റെ പേര് നൽകി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: പുതുതായി കണ്ടെത്തിയ ഹിമാലയൻ പാമ്പിന് ഹോളിവുഡ് നടൻ ലിയനാർഡോ ഡീകാപ്രിയോയുടെ പേര് നൽകി ഗവേഷക സംഘം. നടന്റെ പരിസ്ഥിതി-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള അംഗീകാരമായാണ് പാമ്പിന് അദ്ദേഹത്തിന്റെ പേരു നൽകിയത്. ഇന്ത്യയിലെ ഉരഗങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 2020 ലാണ് ഗവേഷകർ ‘ആൻഗ്യുകുലസ് ഡികാപ്രിയോ’ അല്ലെങ്കിൽ ഡികാപ്രിയോയുടെ ഹിമാലയൻ പാമ്പ് (DiCaprio’s Himalayan snake)എന്ന പുതിയ സ്പീഷീസിനെ കണ്ടെത്തിയത്.

ഇന്ത്യ, ജർമ്മനി യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും പാമ്പിനെ കണ്ടെത്തുന്നത്. അവരുടെ കണ്ടെത്തലും പുതിയ സ്പീഷീസുകളെക്കുറിച്ചുള്ള പഠനവും സയൻ്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ലാറ്റിൻ ഭാഷയിൽ ‘ചെറിയ പാമ്പ്’ എന്നർത്ഥം വരുന്ന ‘ആൻഗ്യുകുലസ്’ എന്ന പുതിയ ജനുസ്സിന് കീഴിലാണ് ഗവേഷകർ പുതിയ ഇനത്തെ തരംതിരിച്ചത്.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, മലിനീകരണം മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ഹോളിവുഡ് നടനും നിർമ്മാതാവുമായ ലിയോനാർഡോ ഡീകാപ്രിയോ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഹിമാലയൻ പാമ്പിന് ഡീകാപ്രിയോ എന്ന പേരുനൽകുന്നതെന്ന് ഗവേഷക സംഘം വ്യക്തമാക്കി.

സംഘം പടിഞ്ഞാറൻ ഹിമാലയത്തിലെ പർവതപ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് തവിട്ട് നിറമുള്ള ഈ പാമ്പുകളെ കണ്ടെത്തിയത്. തുടർന്ന് ഈ പാമ്പുകളെക്കുറിച്ചുള്ള പഠനവും അവയുടെ DNA വിശകലനവുമാണ് പുതിയ സ്പീഷിസിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഹിമാചൽ പ്രദേശിലെ ചമ്പ, കുളു തുടങ്ങിയ പ്രദേശങ്ങളിലും ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും ഇ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.

Tags: researchersNew Specieshollywood actorAnguiculus dicaprioiHimalayan snakeLeonardo DiCaprioenvironment conservatiion
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies