പാശ്ചാത്യ രാജ്യങ്ങളിൽ പോലുമില്ല; "ആധാർ" ഇന്ത്യൻ സർക്കാരിന്റെ നേട്ടം; അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് പോൾ റോമർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാശ്ചാത്യ രാജ്യങ്ങളിൽ പോലുമില്ല; “ആധാർ” ഇന്ത്യൻ സർക്കാരിന്റെ നേട്ടം; അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് പോൾ റോമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ആധാർ സംവിധാനത്തെ പ്രശംസിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ പ്രൊഫ. പോൾ മൈക്കൽ റോമർ. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കണ്ടുപിടുത്തമാണ് ആധാർ. സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ആധാറിന് കഴിഞ്ഞുവെന്നും പോൾ റോമർ പറഞ്ഞു. എൻഡി ടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുനന്മയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള ഇന്ത്യൻ സർക്കാരിന്റെ ക്രിയാത്മകമായ സമീപനമാണ് ആധാറിന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഇങ്ങനെയൊരു സംവിധാനമില്ല. അവിടെ സ്വകാര്യമേഖലയിലെ കുത്തകകളാണ് സമാന സംരംഭങ്ങൾക്ക് തടസം നിൽക്കുന്നത്. ആധാർ ഒരു സർക്കാർ നിയന്ത്രിത പ്ലാറ്റ്ഫോമാണ്. അതുകൊണ്ടുതന്നെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമായി ജനങ്ങളിലേക്കെത്തുന്നുവെന്നും പോൾ റോമർ ചൂണ്ടിക്കാട്ടി.

നിയമപരമായ വെല്ലുവിളികൾ നേരിട്ടെങ്കിലും ആധാർ നടപ്പിലാക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഉറച്ചുനിന്നു. ഇത് സാങ്കേതിക പുരോഗതിയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ നിയമ വ്യവസ്ഥയിൽ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പോൾ റോമർ കൂട്ടിച്ചേർത്തു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് കൂടിയാണ് പ്രഫ. പോൾ മൈക്കൽ റോമർ

Tags: India GovernmentAadhaarWestern CountriesNobelprize winnereconomistPaul Romer
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies