മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ ആകാം : ഒരേസമയം നാല് ഭാര്യമാർ വരെ ഉണ്ടാകാം ; ബോംബെ ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ ആകാം : ഒരേസമയം നാല് ഭാര്യമാർ വരെ ഉണ്ടാകാം ; ബോംബെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : മുസ്ലീം പുരുഷന്മാർക്ക് ഒന്നിലധികം വിവാഹങ്ങൾ ആകാമെന്ന് ബോംബെ ഹൈക്കോടതി . വ്യക്തിനിയമ പ്രകാരം ഒന്നിലധികം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മു‍സ്ലീം പുരുഷന് തടസമില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അൾജീരിയയിൽ നിന്നുള്ള സ്ത്രീയുമായി മൂന്നാം വിവാഹം നടത്തുന്നത് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യുവാവ് സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

മഹാരാഷ്‌ട്രയിൽ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവ് കോടതിയിലെത്തിയത് . മഹാരാഷ്‌ട്ര റെഗുലേഷൻ ഓഫ് മാര്യേജ് ബ്യൂറോ ആൻ്റ് രജിസ്ട്രേഷൻ ഓഫ് മാര്യേജ് ആക്ടിന്റെ അടിസ്ഥാനത്തിൽ, ഒരു വിവാഹത്തെ മാത്രമേ പരിഗണിക്കൂ, ഒന്നിലധികം വിവാഹം അനുവദനീയമല്ല. എന്നാൽ ഈ വിസമ്മതം “തികച്ചും തെറ്റിദ്ധാരണ” ആണെന്നും മുസ്ലീം വ്യക്തികൾക്ക് ഒന്നിൽ കൂടുതൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിയമം തടയുന്നില്ലെന്നുമാണ് , ജസ്റ്റിസുമാരായ ബിപി കൊളബാവല്ലയും സോമശേഖർ സുന്ദരേശനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ചിന്റെ നിർദേശം.

മുസ്ലീങ്ങൾക്കുള്ള വ്യക്തിനിയമങ്ങൾ പ്രകാരം, അവർക്ക് ഒരേസമയം നാല് ഭാര്യമാർ ഉണ്ടായിരിക്കാൻ അർഹതയുണ്ട്. റെഗുലേഷൻ ഓഫ് മാര്യേജ് ബ്യൂറോ ആൻ്റ് രജിസ്ട്രേഷൻ ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒരു മുസ്ലീം പുരുഷന്റെ കാര്യത്തിൽ പോലും ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ 10 ദിവസത്തെ സമയം അധികൃതർക്ക് നൽകുമെന്നും കോടതി പറഞ്ഞു.

Tags: Bombay High Court
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies