ശത്രു സ്വത്തിൽ ​ഗോശാലകൾ നിർമിക്കാൻ യോ​ഗി സർക്കാർ;  നാടൻ പശുക്കളുടെ സംരക്ഷണത്തിന് ഊന്നൽ;  യുപിയിൽ 6017 വസ്തുവകകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രു സ്വത്തിൽ ​ഗോശാലകൾ നിർമിക്കാൻ യോ​ഗി സർക്കാർ;  നാടൻ പശുക്കളുടെ സംരക്ഷണത്തിന് ഊന്നൽ;  യുപിയിൽ 6017 വസ്തുവകകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

 ലക്നൗ: ശത്രു സ്വത്തിൽ ഗോശാലകൾ നിർമ്മാക്കുള്ള സാധ്യതകൾ തേടി യോ​ഗി സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ ശത്രു സ്വത്തുക്കൾ ഉള്ളത് യുപിയിലാണ്. ഏകദേശം 6017 സ്വത്തുകളാണ് സംസ്ഥാനത്തുള്ളത്. പിന്നാലെയാണ് ഇത്തരമൊരു ആശയവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തെ സമീപിച്ചത്.

ഗോശാലയ്‌ക്കൊപ്പം പച്ചപ്പുൽ കൃഷിയും കാലിത്തീറ്റ നിർമ്മാണ കേന്ദ്രവും കൃത്രിമ ബീജസങ്കലനവും ഗവേഷണ കേന്ദ്രങ്ങളും ഒരുക്കും. ലക്നൗ, സീതാപൂർ ഉൾപ്പെടെ എല്ലാ ജില്ലകളിലും ശത്രു സ്വത്ത് ഏറ്റെടുക്കാനുള്ള താത്പത്യം അറിയിച്ച സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു.

നിലവിൽ ഉത്തർപ്രദേശിൽ 7624 ഗോശാലകളാണുള്ളത് . ഇതിൽ 12 ലക്ഷത്തിലധികം പശുക്കളുണ്ട്. ഇവയെ കൂടുതൽ സൗകര്യത്തോടെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. നാടൻ പശുക്കളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ഇവിടെ ഊന്നൽ നൽകും.

വിഭജനത്ത് ശേഷം പാകിസ്താനിലേക്ക് കുടിയേറിയവരും ചൈനീസ് പൗരത്വം സ്വീകരിച്ചവരും ഇന്ത്യയിൽ ഉപേക്ഷിച്ച വസ്തുവകകളാണ് ശത്രു സ്വത്ത് എന്ന നിർവചനത്തിൽപ്പെടുന്നത്. അനധികൃതമായി പലരും കൈയ്യടിക്കിവെച്ച് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം 2023 ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചത്. കണ്ടുകെട്ടിയതിന് ശേഷം ഇവ ലേലം ചെയ്യും. അടുത്തിടെ പാക് മുൻ പ്രസിഡന്റെ പർവേസ് മുഷറഫിന്റെ യുപിയെ കുടുംബസ്വത്ത് കേന്ദ്രസർക്കാർ ലേലം ചെയ്തിരുന്നു.

രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വ‍ത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരിൽ ഇന്ത്യയിൽ ഉള്ളത്. 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്.

Tags: goshalaEnemy property
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies