അന്ന് വഴി തെറ്റി , ഹിന്ദുമതത്തിലേയ്ക്ക് തന്നെ മടങ്ങിയതിൽ ഇന്ന് സന്തോഷിക്കുന്നു : ഹിന്ദുമതത്തിലേയ്ക്ക് തിരികെ എത്തിയതിനെ പറ്റി ചാഹത്ത് ഖന്ന
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്ന് വഴി തെറ്റി , ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങിയതിൽ ഇന്ന് സന്തോഷിക്കുന്നു : ഹിന്ദുമതത്തിലേയ്‌ക്ക് തിരികെ എത്തിയതിനെ പറ്റി ചാഹത്ത് ഖന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 02:42 pm IST
Facebook
Twitter
WhatsAppTelegram

പരസ്യചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച താരമാണ് ചാഹത് ഖന്ന . ദി ഫിലിം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേയ്‌ക്കുള്ള അരങ്ങേറ്റം. “ബഡേ അച്ചേ ലഗ്‌തേ ഹേ” എന്ന ടിവി സീരിയൽ വഴി പ്രശസ്തിയിലേയ്‌ക്ക് എത്തി താരം . അടുത്തിടെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചാഹത് തന്റെ വിവാഹജീവിതത്തെ പറ്റിയും , ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തെ പറ്റിയും , ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങിയെത്തിയതിനെ പറ്റിയും പറഞ്ഞിരുന്നു.

2006ൽ വ്യവസായിയായ ഭരത് നർസിംഗാനിയുമായി ആയിരുന്നു ചാഹത് ഖന്നയുടെ ആദ്യ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം അവർ വിവാഹമോചനം നേടി. അതിനുശേഷം 2013ൽ ഫർഹാൻ മിർസയെ വിവാഹം കഴിച്ചു. ബോളിവുഡ് എഴുത്തുകാരൻ ഷാരൂഖ് മിർസയുടെ മകനാണ് ഫർഹാൻ മിർസ. വിവാഹത്തിനായി ചാഹത് മതം മാറിയിരുന്നു.എന്നാൽ ഈ ബന്ധം 2018 ഓടെ അവസാനിച്ചു.

നിക്കാഹിന് ശേഷം ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന് ഫർഹാൻ പറഞ്ഞിരുന്നുവെന്നും , ഇന്ന് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തിയതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ചാഹത് പറഞ്ഞു .

‘ ഇസ്ലാം മതം സ്വീകരിച്ചതിൽ പശ്ചാത്താപമൊന്നുമില്ല . ഞാൻ മതവിശ്വാസിയല്ല, ആത്മീയവിശ്വാസിയാണ് . ഞാൻ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നു. ക്രിസ്ത്യൻ വിശ്വാസത്തെ. ബഹുമാനിക്കുന്നു. ഒപ്പം കൃഷ്ണന്റെയും കാളിയുടെയും ഭക്തയുമാണ്. വിവാഹമോചനത്തിന് ശേഷം സ്വന്തം വേരുകളിലേക്ക് തിരികെ വരാൻ ഒരുപാട് സമയമെടുത്തു . ഇസ്ലാമിൽ വിശ്വസിക്കാനും 5 വർഷത്തോളം വേണ്ടി വന്നു . ഞാൻ എന്റെ സനാതൻ ധർമ്മ വേരുകളിലേക്ക് തിരിച്ചെത്തിയപ്പോൾ, പല കാര്യങ്ങളുടെയും പിന്നിലെ വലിയ സത്യങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കി. എനിക്ക് വളരെ നന്ദിയുണ്ട്.

കുട്ടിക്കാലത്ത്, നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ഓരോ തവണയും നിങ്ങളോട് പറയുമ്പോഴും, നിങ്ങൾ വഴിതെറ്റിപ്പോകും, ബലഹീനരാകും . എനിക്കും അതുതന്നെ സംഭവിച്ചു. സനാതന ധർമ്മത്തിലേക്ക് തിരിച്ചുവരാൻ എനിക്ക് കുറച്ച് സമയമെടുത്തു. പക്ഷെ ഇന്ന് ഞാൻ സന്തോഷവതിയാണ്, സുഖമായി ഇരിക്കുന്നു.”എന്നും ചാഹത് പറഞ്ഞു.

ബ്രെയിൻ വാഷ് ചെയ്താണോ മതം മാറ്റിയതെന്ന ചോദ്യത്തിന് ‘ അത് തനിക്ക് വ്യക്തമായി അറിയില്ലെന്നും , എന്നാൽ തന്റെ ദൈവത്തെ ആരാധിക്കരുതെന്ന് പറഞ്ഞതായും ‘ ചാഹത് പറഞ്ഞു. അത് ശരിയായ രീതിയായിരുന്നില്ല. തെറ്റും ശരിയും എന്താണെന്ന് തനിക്കറിയാമെന്നും ചാഹത് പറഞ്ഞു.

Tags: chahat khanna
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies