ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി; നേതാക്കളെ അറസ്റ്റ് ചെയ്യുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി; നേതാക്കളെ അറസ്റ്റ് ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശ് അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കി. 2009ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ ക്ലോസ് 18(1) പ്രകാരമാണ് തീരുമാനം. വിജ്ഞാപന പ്രകാരം ഛത്ര ലീഗിനെ ഇനി മുതൽ തീവ്രവാദ സംഘടനയായിട്ടാരിക്കും കണക്കാക്കുക.

ഛത്ര ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മതമൗലികവാദികൾ നൽകിയ അന്ത്യശാസനം വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു.ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറും നിരോധിത സംഘടനയായ ഹിസ്‌ബുത്തഹ്‌രീറും ഛത്ര ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

1971-ലെ ബംഗ്ലാദേശ് വിമോചനപോരാട്ട സമയത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതിന് ജമാഅത്ത് ഛത്ര ഷിബിറിനെയെയും ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളെയും മുൻ സർക്കാർ നിരോധിച്ചിരുന്നു. അവാമി ലീഗിന്റെ പതനത്തിന് ശേഷം വന്ന ഇടക്കാല സർക്കാർ ആ നിരോധനം നീക്കി.

ഇടക്കാല സർക്കാർ ഛത്ര ലീഗിനെ നിരോധിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി ഛത്ര ലീഗിന്റെ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഇയാസ് അൽ റിയാദിനെ ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) ഡിറ്റക്ടീവ്സ് അറസ്റ്റ് ചെയ്തു.

നിരോധനത്തിനെതിരെ ഛത്ര ലീഗ് നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച തലസ്ഥാനത്ത് പ്രതിഷേധ ജാഥ നടത്തി.

Tags: Awami LeagueBengladesh Violence
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies