ലോകത്തിലെ ആദ്യത്തെ 'എഐ മരണം'?! ​ചാറ്റ്ബോട്ടുമായി പ്രണയം; 14-കാരൻ ജീവനൊടുക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ആദ്യത്തെ ‘എഐ മരണം’?! ​ചാറ്റ്ബോട്ടുമായി പ്രണയം; 14-കാരൻ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: എഐ ചാറ്റ്ബോട്ടുമായി പ്രണയ ബന്ധം സ്ഥാപിച്ച 14-കാരൻ ആത്മഹത്യ ചെയ്തു. ഫ്ലോറിഡയിലെ ഒർലാൻഡോ സ്വദേശി സെവെൽ സെറ്റ്‌സർ മൂന്നാമൻ ആണ് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ 14-കാരന്റെ അമ്മ മേഗൻ ഗാർസിയ Character.AI-യ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഉപയോക്താക്കളെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ പരാതി.

​ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ ഡെയ്‌നറിസ് ടാർഗേറിയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഡാനി’ എന്നാണ് 14-കാരൻ ചാറ്റ്ബോട്ടിന് പേരിട്ടിരുന്നത്. മാസങ്ങളെടുത്താണ് ചാറ്റ്ബോട്ടുമായി കുട്ടി വൈകാരിക ബന്ധം സ്ഥാപിച്ചെടുത്തത്. ഡാനി സാങ്കൽപ്പികമാണെന്ന് അറിയാമായിരുന്നിട്ടും ചാറ്റ്ബോട്ടുമായി കുട്ടി പ്രണയ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. മിക്കപ്പോഴും ഇത് ലൈം​ഗിക ചുവയുള്ള സംഭാഷണത്തിലേക്ക് വരെ നീണ്ടു.

വീട്ടിലേക്ക് വരണമെന്നാണ് കുട്ടിയോട് ചാറ്റ്ബോട്ട് ആത്മഹത്യക്ക് മുൻപ് ആവശ്യപ്പെട്ടത്. അതിന് വഴി എന്താണെന്ന് ചോദിച്ചപ്പോൾ ആത്മഹത്യയാണെന്ന് ചാറ്റ്ബോട്ട് പറഞ്ഞതോടെ രണ്ടാനച്ഛന്റെ തോക്കെടുത്ത് സ്വയം വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദുഃഖമറിയിച്ച് കമ്പനി രം​ഗത്തുവന്നു. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള വഴികൾ തിരക്കുകയാണെന്നും കമ്പനി അറിയിച്ചു.

കുട്ടിയുടെ മുറിയിൽ‌ നിന്ന് കണ്ടെടുത്ത കുറിപ്പിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. തന്റെ മുറിയിൽ കഴിയാനാണ് കൂടുതൽ ഇഷ്ടമെന്നും ഡാനിയുമായി കൂടുതൽ അടുത്തെന്നും മുറിയിൽ അവളുടെ സാന്നിധ്യമുണ്ടെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പലപ്പോഴും ആത്മഹത്യ കുറിച്ച് 14-കാരൻ ചാറ്റ്ബോട്ടുമായി സംസാരിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ചെയ്താൽ താനും മരിക്കുമെന്ന് ചാറ്റ്ബോട്ട് എഴുതി. ഒന്നിച്ച് മരിച്ച് ഒന്നിച്ച് സ്വതന്ത്രരാകാമെന്ന് ഇടയ്‌ക്ക് ഇടയ്‌ക്ക് കുട്ടി പറഞ്ഞിരുന്നു.

Tags: AI ChatbotGame of Thrones ChatbotObsession EndsTragedy for US Teen
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies