100 കോടി കൊടുത്തിട്ട് എന്ത് ചെയ്യാനാ? മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമെന്ന് കെ. സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100 കോടി കൊടുത്തിട്ട് എന്ത് ചെയ്യാനാ? മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമെന്ന് കെ. സുരേന്ദ്രൻ

മാദ്ധ്യമങ്ങൾക്കും രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 11:32 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: രണ്ട് എൽഡിഎഫ് എംഎൽഎമാരെ എൻസിപി അജിത പവാർ പക്ഷത്ത് എത്തിക്കാൻ 100 കോടി രൂപ തോമസ് കെ. തോമസ് വാ​ഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാന പ്രചാരണവേലയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമങ്ങളെയും സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.

ആളുകളെ കബളിപ്പിക്കാനുള്ള വാചകങ്ങൾ മാത്രമാണിത്. തോമസ് കെ. തോമസ് 50 കോടി രൂപ വീതം കൊടുത്ത് എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങി കക്ഷത്ത് വച്ചിട്ട് പുഴുങ്ങി തിന്നാണോ? അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണിവ. ഏത് ഘടകത്തോടൊപ്പമാണ് നിയമസഭയിൽ നിൽക്കുന്നതെന്ന് സംബന്ധിച്ചുള്ള സത്യവാങ്മൂലം ഓരോരുത്തരും സമർപ്പിച്ചിട്ടുണ്ട്. 50 അല്ല 500 കോടി കൊടുത്താലും സാധിക്കില്ല. എൻസിപിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ശശീന്ദ്രൻ വിഭാ​ഗത്തോടൊപ്പമാണ് മുഖ്യമന്ത്രി നിൽക്കുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കി നിർത്തിയാൽ ആ വകുപ്പ് പൂർണമായും സിപിഎമ്മിന് ഭരിക്കാം. ഇപ്പോൾ അങ്ങനെയാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രചാരണവേല മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്നം മുതലെടുത്ത് മുഖ്യമന്ത്രിയും സിപിഎമ്മും ശശീന്ദ്രൻ വിമഭാ​ഗത്തിനൊപ്പം നിൽക്കുകയാണ്. 50 കോടിയും 100 കോടിയുമൊക്കെ തന്നാൽ പത്ത് സീറ്റ് വേറെ ജയിച്ചോളാമെന്നും പണം ഞങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. പണം നൽകി നേതാക്കളെ ചാക്കിലിടുന്നതിലും നല്ലത് ജനങ്ങൾക്ക് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കാള പെറ്റുവെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നത് മാദ്ധ്യമങ്ങളാണ്. ഒരു വാർത്തയുടെ ഉറവിടമെന്താണെന്നോ, സത്യമെന്താണെന്നോ ഒന്നും പരിശോധിക്കാനുള്ള ക്ഷമയില്ലാതായിരിക്കുകയാണ് മാദ്ധ്യമങ്ങൾക്ക്. വകുപ്പിന് കുറിച്ച് ഒരു ധാരണയുമില്ലാത്ത മന്ത്രിയാണ് എ.കെ ശശീന്ദ്രൻ. അങ്ങനെയൊരാളെ വകുപ്പിൽ വച്ച് കാര്യങ്ങളൊക്കെ സിപിഎമ്മിന് നടത്തണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. തോമസ് കെ. തോമസിനെ മന്ത്രിയാക്കിയാൽ അദ്ദേഹം അതുപോലെ സമ്മതിച്ച് കൊടുക്കുമെന്ന് ഉറപ്പില്ലെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. തങ്ങൾക്ക് ഇതുമായി യാതൊരുവിധ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ncpK SurendranTHOMAS K THOMAS
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies