"ബോട്ടെക്സിന് ശേഷം മുഖംകോടി; സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു; സംസാരിക്കുന്നത് വിചിത്രമായ രീതിയിൽ"; പ്രതികരിച്ച് ആലിയ ഭട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ബോട്ടെക്സിന് ശേഷം മുഖംകോടി; സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു; സംസാരിക്കുന്നത് വിചിത്രമായ രീതിയിൽ”; പ്രതികരിച്ച് ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

കോസ്മെറ്റിക്ക് സർജറിക്ക് പിന്നാലെ നടി ആലിയ ഭട്ടിന്റെ മുഖം കോടിപ്പോയെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നടി ബോട്ടെക്സിന് വിധേയമായെന്നും ഇതോടെ മുഖത്തിന്റെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ആലിയയുടെ ഭാവപ്രകടനങ്ങളും സംസാരവും സോഷ്യൽ മീഡിയയിൽ ട്രോളിന് വിധേയമാകാറുണ്ട്. ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ആലിയ. സോഷ്യൽ മീഡിയിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

“കോസ്മറ്റിക്ക് സർജറി ചെയ്യുന്നത് സ്വന്തം ഇഷ്ടമാണ്. അതിനെ മറ്റുള്ളവർ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല.  എന്റെ ബോട്ടെക്‌സ് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന തരത്തിൽ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. എന്റെ സംസാര രീതി വിചിത്രമാണെന്നും വക്രിച്ച ചിരിയാണെന്നും നിങ്ങൾ പറയുന്നു. മനുഷ്യന്റെ മുഖത്തെ കുറിച്ച് വിധിക്കാൻ നിങ്ങൾ ആരാണ്, നിങ്ങൾ എന്താ കളിയാക്കുകയാണോ എന്ന് ആലിയ ചോദിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ​ഗുരുതരമായ അവകാശവാദങ്ങൾ എങ്ങനെയാണ് ഉന്നയിക്കുന്നത്. ഇന്റർനെറ്റിൽ സ്ത്രീകളുടെ മുഖം, ശരീരം, വ്യക്തിജീവിതം, എന്തിന് നിതംബങ്ങൾ പോലും വിമർശനത്തിന് വിധേയമാണ്. ഇത്തരം ഇഴകീറിയുള്ള പരിശോധനകൾ തീരെ നിലവാരം കുറഞ്ഞവയാണ്. ഓരോരുത്തർക്കും സ്വന്തം ഇഷ്ടവും സ്വന്തം തീരുമാനങ്ങളുമുണ്ട്. സ്വയം ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക, ആലിയ പറഞ്ഞു.

Tags: ALIYA BHATCosmetic Surgery
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies