ഈ ചുള്ളൻ ചെക്കനെ പരിചയമുണ്ടോ...? അന്ന് കോളേജിലെ ബെസ്റ്റ് ആക്ടർ , ഇന്ന് സിനിമയിലെ സൂപ്പർ സ്റ്റാർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ ചുള്ളൻ ചെക്കനെ പരിചയമുണ്ടോ…? അന്ന് കോളേജിലെ ബെസ്റ്റ് ആക്ടർ , ഇന്ന് സിനിമയിലെ സൂപ്പർ സ്റ്റാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഇത്തരം അപൂർവ്വ ചിത്രങ്ങൾ ദിവസങ്ങളോളം ട്രെൻഡിംഗായി നിറയുകയും ചെയ്യും. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാനും അഭിപ്രായം പങ്കുവയ്‌ക്കാനുമൊക്കെ ആരാധകർക്കും ഏറെ താത്പര്യമാണ്. അത്തരത്തിൽ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കൂളിം​ഗ് ​ഗ്ലാസ് വച്ച് നിൽക്കുന്ന ഒരു ചുള്ളൻ പയ്യൻ. അമ്പത് വർഷം മുമ്പ് ആദ്യമായി അഭിനയിച്ച നാടകത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജിലെ ബെസ്റ്റ് ആക്ടർ എന്ന വിശേഷണവും ഈ കലാകാരന് ലഭിച്ചു. പിന്നീട് അഭിനയ ജീവിതത്തിലേക്കുള്ള വലിയൊരു പടയോട്ടം തന്നെയായിരുന്നു ഇദ്ദേഹം കാഴ്ചവച്ചത്. തെലുങ്ക് സിനിമാ മേഖലയിലെ ഇതിഹാസ താരമായ ചിരഞ്ജീവിയുടേതാണ് ചിത്രം. ചിരഞ്ജീവി തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതിന്റെ 50 വർഷം ആഘോഷിക്കുകയാണ് ചിരഞ്ജീവി. ഈ സന്തോഷത്തോടനുബന്ധിച്ചാണ് തന്റെ പഴയകാല ചിത്രം താരം പങ്കുവച്ചത്. 1974-ൽ രം​ഗസ്ഥലം എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ രം​ഗത്തേക്ക് എത്തുന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ചിരഞ്ജീവി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒരു നടൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ആദ്യത്തെ അം​ഗീകാരമായിരുന്നു ഇതെന്നും അമ്പത് വർഷത്തെ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഈ അവാ‍ർഡെന്നും ചിരഞ്ജീവി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്നാണ് ചിരഞ്ജീവിയുടെ യഥാർത്ഥ പേര്.

Tags: social mediachiranjeeviold pic
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies