"മുസ്ലീങ്ങളെയല്ല, പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് എതിർക്കുന്നത്; ഭരണഘടന അനുസരിക്കുന്ന മുസൽമാൻ സഹോദരങ്ങളോട് ബഹുമാനം മാത്രം": പി.സി ജോ‍‍‍‍‍‍‍‍‍ർജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മുസ്ലീങ്ങളെയല്ല, പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് എതിർക്കുന്നത്; ഭരണഘടന അനുസരിക്കുന്ന മുസൽമാൻ സഹോദരങ്ങളോട് ബഹുമാനം മാത്രം”: പി.സി ജോ‍‍‍‍‍‍‍‍‍ർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാം അപകടമാണെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ഇന്ത്യയെ വിഘടിപ്പിക്കാനും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണ് പൊളിറ്റിക്കൽ ഇസ്ലാം ശ്രമിക്കുന്നത്. അതാണ് എതിർക്കപ്പെടേണ്ടതെന്ന് പി.സി ജോർജ് ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങളെയല്ല തങ്ങൾ എതിർക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനോടാണ് വിയോജിപ്പെന്നും അത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടമാണെന്നും പി.സി ജോർജ് പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുന്ന മുസൽമാൻ സഹോദരങ്ങളോട് ക്രിസ്ത്യാനികൾക്ക് ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺ​ഗ്രസ് സർക്കാരുകൾ വരുത്തിയ നിയമഭേദ​ഗതിയാണ് വഖഫ് നിയമം ഇത്ര വഷളാക്കിയത്. നിലവിലെ വഖഫ് നിയമം ഇന്ത്യൻ ഭരണഘടനയ്‌ക്ക് മുകളിൽ നിൽക്കുന്നതാണ്. ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിരുദ്ധമായി ഒന്നും നടക്കില്ല, അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയുമില്ല, അതിന് നിയമം അനുവദിക്കുന്നുമില്ല. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പ്രത്യേകം ബോർഡിന്റെ ആവശ്യമില്ല. ഭരണഘടനയേയും ഭരണാധികാരികളെയും സർക്കാർ ഉത്തരവുകളെയും അം​ഗീകരിച്ചാണ് ക്രിസ്ത്യാനികൾ മുന്നോട്ടുപോകുന്നതെന്നും പി.സി ജോർജ് പ്രതികരിച്ചു.

ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെ പ്രതികരണം. ദേവസ്വം ബോർഡും വഖഫ് ബോർഡും പോലെ, കേന്ദ്രസംസ്ഥാന സർക്കാരിന്റെ അധീനതയിൽ ക്രൈസ്തവ സമുദായത്തിനും ബോർഡ് രൂപീകരിക്കണമെന്നാണ് മഹല്ല് കമ്മിറ്റിയുടെ ആവശ്യം.

Tags: churchP C GeorgePolitical ISLAM
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies