church - Janam TV

church

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

വികാരിയുടെ ളോഹ അടിച്ചുമാറ്റി കള്ളൻ; പള്ളിയിൽ നിന്ന് കവർന്നത് 40000 രൂപയും ളോഹയും

വികാരിയുടെ ളോഹ അടിച്ചുമാറ്റി കള്ളൻ; പള്ളിയിൽ നിന്ന് കവർന്നത് 40000 രൂപയും ളോഹയും

എറണാകുളം : കൊച്ചി കിഴക്കമ്പലത്തെ പള്ളിയിൽ ളോഹ ധരിച്ച് മോഷണം. മലയിടം തുരുത്ത് സെയിന്റ് മേരീസ് പള്ളിയിലാണ് മോഷണം നടന്നത്. വികാരിയുടെ മുറി കുത്തി തുറന്ന് ളോഹ ...

യുവതിയുമായുള്ള അശ്ലീല സംഭാഷണം പുറത്തായതിന് പിന്നാലെ മുങ്ങിയ ഇടവക വികാരിയെ പിടികൂടി

യുവതിയുമായുള്ള അശ്ലീല സംഭാഷണം പുറത്തായതിന് പിന്നാലെ മുങ്ങിയ ഇടവക വികാരിയെ പിടികൂടി

ചെന്നൈ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ...

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

ചെന്നൈ: യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായതിന് പിന്നാലെ ഇടവക വികാരി ഒളിവിൽ. ബെനഡിക്ട് ആന്റോ ആണ് മൂന്ന് ദിവസമായി ഒളിവിൽ പോയിരിക്കുന്നത്. യുവതിയും വികാരിയും തമ്മിലുള്ള ...

‘പ്രാർത്ഥനയ്‌ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും’; ജയിലിൽ കൊലവിളി മുഴക്കി മുഹമ്മദ് പോളക്കണ്ടി

‘പ്രാർത്ഥനയ്‌ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും’; ജയിലിൽ കൊലവിളി മുഴക്കി മുഹമ്മദ് പോളക്കണ്ടി

കണ്ണൂർ : പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന ഭീഷണിയുമായി തടവുകാരൻ. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. എൻ.ഐ.എ കേസിലെ പ്രതിയായ നാറാത്ത് സ്വദേശി മുഹമ്മദ് ...

പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ; പീഡനത്തിന് ഇരകളായത് അനാഥാലയത്തിലെ കുട്ടികൾ

പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ; പീഡനത്തിന് ഇരകളായത് അനാഥാലയത്തിലെ കുട്ടികൾ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് നീക്കി അധികൃതർ. നവി മുംബൈയിലെ സെന്റ് ബേത്തൽ ചർച്ചാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ച് നീക്കിയത്. ...

ലഹരി വിരുദ്ധ ക്യാമ്പയ്ൻ ; ഞായറാഴ്‌ച്ച വിശുദ്ധ ദിനം ; ഇടഞ്ഞ് മാർത്തോമ സഭയും ക്രൈസ്തവ സംഘടനകളും

ലഹരി വിരുദ്ധ ക്യാമ്പയ്ൻ ; ഞായറാഴ്‌ച്ച വിശുദ്ധ ദിനം ; ഇടഞ്ഞ് മാർത്തോമ സഭയും ക്രൈസ്തവ സംഘടനകളും

എറണാകുളം : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ ഞായറാഴ്ച  നിശ്ചയിച്ചിരുന്ന ലഹരി വിരുദ്ധ പരിപാടിയിൽ എതിർപ്പുമായി മാർത്തോമ സഭ രംഗത്ത്. ഞായറാഴ്ച്ചയിലെ ലഹരി വിരുദ്ധ പരിപാടി ...

ലുധിയാനയിൽ കത്തോലിക്ക പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം; രൂപക്കൂട് അടിച്ച് തകർത്തു; വികാരിയുടെ കാർ അഗ്നിക്കിരയാക്കി

ലുധിയാനയിൽ കത്തോലിക്ക പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം; രൂപക്കൂട് അടിച്ച് തകർത്തു; വികാരിയുടെ കാർ അഗ്നിക്കിരയാക്കി

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ഖാലിസ്ഥാൻ ഭീകരാക്രമണം. ജീസസ് കത്തോലിക്ക പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12. 45 ഓടെയായിരുന്നു സംഭവം. ...

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ...

ആലപ്പുഴയിൽ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച ...

പള്ളിയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നാല് പേരുടെ നില ഗുരുതരം; അക്രമി തായ്‌വാൻ സ്വദേശിയെന്ന് ദൃക്‌സാക്ഷികൾ

പള്ളിയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നാല് പേരുടെ നില ഗുരുതരം; അക്രമി തായ്‌വാൻ സ്വദേശിയെന്ന് ദൃക്‌സാക്ഷികൾ

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തു. പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുകളുണ്ട്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. കാലിഫോർണിയയിലെ ...

മതംമാറാൻ വിസമ്മതിച്ചതിന് പ്രതികാരം; പൊതുവഴി മതിൽകെട്ടിയടച്ച് പള്ളി; പരാതി നൽകി ഹിന്ദുക്കൾ

മതംമാറാൻ വിസമ്മതിച്ചതിന് പ്രതികാരം; പൊതുവഴി മതിൽകെട്ടിയടച്ച് പള്ളി; പരാതി നൽകി ഹിന്ദുക്കൾ

ചെന്നൈ : തമിഴ്‌നാട്ടിൽ മതം മാറാൻ വിസമ്മതിച്ച ദളിതർക്കെതിരെ പ്രതികാര നടപടിയുമായി കത്തോലിക്ക പള്ളി. മതിൽകെട്ടി പൊതുവഴി അടച്ചു. പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌കൂളിൽ പഠിക്കുന്നതിന് ദളിത് വിദ്യാർത്ഥികൾക്ക് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി: തമിഴ്‌നാട് സ്വദേശിയായ പുരോഹിതനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി: തമിഴ്‌നാട് സ്വദേശിയായ പുരോഹിതനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഗ്പത് പട്ടണത്തിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ 67 കാരൻ ആൽബട്ടിനെയാണ് യുപി പോലീസ് ...

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ; ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ; ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ

കൊച്ചി : യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ...

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന ഞായർ

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന ഞായർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാന് ഓശാന തിരുനാൾ. ജെറുസലേമിലേക്ക് ക്രിസ്തുവിനെ കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ...

ക്രിസ്ത്യൻ പള്ളിയിൽ കുർബാന നടക്കുന്നതിനിടെ അള്ളാഹു അക്ബർ മുഴക്കി യുവാവ് അകത്തേയ്‌ക്ക് : ഇത് ഒരു തുടക്കമാണെന്ന് ക്രിസ്ത്യൻ മതമേധാവികൾ

ക്രിസ്ത്യൻ പള്ളിയിൽ കുർബാന നടക്കുന്നതിനിടെ അള്ളാഹു അക്ബർ മുഴക്കി യുവാവ് അകത്തേയ്‌ക്ക് : ഇത് ഒരു തുടക്കമാണെന്ന് ക്രിസ്ത്യൻ മതമേധാവികൾ

പാരീസ് : ആരാധനയ്ക്കിടെ ക്രിസ്ത്യൻ പള്ളിയിൽ അള്ളാഹു അക്ബർ മുഴക്കി മുസ്ലീം യുവാവ് . ഡ്യൂസൽഡോർഫിലെ നിയോ-റൊമാനെസ്ക് പള്ളിയിലാണ് കുർബാനയ്ക്കിടെ യുവാവ് അതിക്രമിച്ച് കയറി, അള്ളാഹുവിനെ വിളിച്ച് ...

അൽ-നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയ്‌ക്ക് മുകളിൽ : കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അൽ-നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയ്‌ക്ക് മുകളിൽ : കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ബഗ്ദാദ് ; മൊസൂളിലെ ഗ്രാൻഡ് അൽ നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്ന് കണ്ടെത്തി . മസ്ജിദിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ ...

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

പനാജി: പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ കൊണ്ടുവന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗോവയിലെ കോൺഗ്രസ്. വിജയിച്ചുകഴിഞ്ഞാൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കോൺഗ്രസ്് ഹൈക്കമാണ്ടിന്റെ പ്രത്യേക ...

ഇസ്ലാമികവത്ക്കരണം തുടരുന്നു : ക്രിസ്മസ് രാവിൽ ചരിത്രപ്രസിദ്ധമായ എനെസ് ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റി

ഇസ്ലാമികവത്ക്കരണം തുടരുന്നു : ക്രിസ്മസ് രാവിൽ ചരിത്രപ്രസിദ്ധമായ എനെസ് ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റി

ന്യൂഡൽഹി : ക്രിസ്മസ് രാവിൽ ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ . തുർക്കിയിലെ എഡിർൻ ഐനോസ് എന്ന പട്ടണത്തിലാണ് സംഭവം . എനെസ് ചർച്ച് ...

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഇന്ന് ക്രിസ്തുമസ് ; ആഘോഷമാക്കി ക്രൈസ്തവ വിശ്വാസികൾ

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഇന്ന് ക്രിസ്തുമസ് ; ആഘോഷമാക്കി ക്രൈസ്തവ വിശ്വാസികൾ

തിരുവനന്തപുരം :  ലോകത്തിന് പ്രത്യാശയുടെ കിരണമേകി ഇന്ന് ക്രിസ്മസ്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തു ദേവന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. ഒമിക്രോൺ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി ...

‘ സിപിഎം വിചാരിച്ചാൽ ദിവസം 10 സ്ത്രീകളെ വെച്ച് ശബരിമലയിൽ കയറ്റാം അത് തടയാൻ ചിദാനന്ദപുരിയ്‌ക്കെന്നല്ല, ആർക്കും കഴിയില്ല ‘ ചിദാനന്ദപുരി സ്വാമികളെ അവഹേളിച്ച് സിപിഎം നേതാവിന്റെ പ്രസംഗം

രാത്രിയിൽ കോൺക്രീറ്റ്; പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി; പരാതിയുമായി പള്ളി കമ്മിറ്റി

പത്തനംതിട്ട : തിരുവല്ല കല്ലുങ്കലിൽ പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതായി പരാതി. കല്ലുങ്കൽ സെന്റ് ഇഗ്‌നേഷ്യസ് പള്ളിക്കമ്മിറ്റി ഭാരവാഹികളാണ് പരാതിയുമായി ...

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറ്റമെന്ന് ന്യായീകരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ...

സ്ത്രീകളിലെ ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി

കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രിം കോടതിയിൽ

ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകി. വിശ്വാസികളുടെ കുമ്പസാര രഹസ്യങ്ങൾ പുരോഹിതൻന്മാർ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ...