ഗുരുജിയുടെ അനുഗ്രഹം തേടിയെത്തി നടൻ വിക്രാന്ത് മാസി ; കൂടിക്കാഴ്ച്ച ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന് മുന്നോടിയായി
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗുരുജിയുടെ അനുഗ്രഹം തേടിയെത്തി നടൻ വിക്രാന്ത് മാസി ; കൂടിക്കാഴ്‌ച്ച ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന് മുന്നോടിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:55 am IST
FacebookTwitterWhatsAppTelegram

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. താരത്തിന്റെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് പ്രിയം. ഇപ്പോഴിതാ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തുന്ന വിക്രാന്ത് മാസിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കി എത്തുന്ന ത്രില്ലർ ചിത്രത്തിൽ വിക്രാന്ത് മാസിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .

‘ ഹൃദയത്തിന് മാത്രമേ സംസാരിക്കാനോ കേൾക്കാനോ കഴിയൂ‘ എന്ന കുറിപ്പോടെ നിർമ്മാതാവ് മഹാവീർ ജയിനാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് . ശ്രീ ശ്രീ രവിശങ്കർ ഗുരുജി സമാധാനത്തിന്റെ സ്ഥാപകനായാണ് അറിയപ്പെടുന്നത് . കൊളംബിയയുടെ 52 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് അദ്ദേഹം മധ്യസ്ഥത വഹിക്കുകയും പരിഹരിക്കുകയും ചെയ്തു.

ഇത് കേന്ദ്രീകരിച്ചായിരിക്കും സിനിമ മുന്നോട്ട് പോവുക. ചിത്രത്തിൽ ഇംഗ്ലീഷ് സിനിമാ താരങ്ങളും ഉണ്ടാകും.ചിത്രം ഇംഗ്ലീഷിലും സ്പാനിഷിലും നിർമ്മിക്കും. വിവിധ അന്താരാഷ്‌ട്ര, ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും.

ലോസ് ഏഞ്ചൽസ്, യുഎസ്എ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരും അക്കാദമി അവാർഡ് ജേതാക്കളുമായ ആളുകളാണ് സപ്പോർട്ടിംഗ് കാസ്റ്റും ക്രൂവുമായി എത്തുന്നത് .

Tags: vikranth masi
ShareTweetSendShare

More News from this section

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

Latest News

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies