ആരാധകരെ അറിവുള്ളവരാക്കണം ; വിഡ്ഢികളാക്കുന്നവർ തലൈവരാകില്ലെന്ന് ബോസ് വെങ്കട് ; ഇത് ആരെ ഉദ്ദേശിച്ചാണെന്ന് ജനങ്ങൾ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ അറിവുള്ളവരാക്കണം ; വിഡ്ഢികളാക്കുന്നവർ തലൈവരാകില്ലെന്ന് ബോസ് വെങ്കട് ; ഇത് ആരെ ഉദ്ദേശിച്ചാണെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 12:23 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർക്ക് അറിവും , വിദ്യാഭ്യാസവും നൽകിയിട്ടാകണം സൂപ്പർ സ്റ്റാറുകൾ രാഷ്‌ട്രീയത്തിലേക്ക് വരേണ്ടതെന്ന് നടനും ചലച്ചിത്ര നിർമ്മാതാവുമായ ബോസ് വെങ്കട്. സൂര്യ നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബോസ് വെങ്കട് .

‘ ഒരു സൂപ്പർ സ്റ്റാർ ആരാധകരെ നയിക്കണം. സൂര്യ തന്റെ ആരാധകരുമായി ഇടപഴകുന്നത് പോലെയായിരിക്കണം അത്. ആരാധകരെ ആദ്യം നീതി പഠിപ്പിക്കുക. ദയയുള്ളവരായിരിക്കാൻ പഠിപ്പിക്കുക. ആളുകളെ ബഹുമാനിക്കാനും സംതൃപ്തമായ ജീവിതം നയിക്കാനും അവരെ പഠിപ്പിക്കുക. ശരിയും തെറ്റും മനസ്സിലാക്കാനുള്ള വിദ്യാഭ്യാസവും അറിവും അവർക്ക് നൽകുക. പിന്നെ, ഇതെല്ലാം കഴിഞ്ഞ് ഒരാൾക്ക് രാഷ്‌ട്രീയത്തിലേക്ക് വരാം. തലൈവരാകാം . ഒരു നേതാവ് എവിടെനിന്നും വരാം . ആരാധകരെ വിഡ്ഢികളാക്കി ഒരു നേതാവ് ജനിക്കില്ല. അവരെ അറിവുള്ളവരാക്കുക. അവരെ പഠിക്കാൻ പ്രേരിപ്പിക്കുക. സൂര്യ സാർ രാഷ്‌ട്രീയത്തിൽ വരണം.- ‘ വെങ്കട് പറഞ്ഞു.

നടൻ വിജയ് യുടെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വെങ്കടിന്റെ ഈ പ്രസ്താവന .

 

Tags: bose vankat
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

ടി.ജി.മോഹൻദാസിനെതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം; ‘ഇരട്ട നീതി’യെന്ന് വിഎച്ച്പി, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഹിന്ദുഐക്യവേദി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

അക്രമ സമരത്തെ വിമർശിച്ച അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീട്ടിൽ പരിശോധന, തിരുവനന്തപുരത്ത് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

കോഴിക്കോട്ട് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമം; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies