അവസാനത്തേതും നീക്കി, സാമന്തയെ പടിക്ക് പുറത്താക്കി നാ​ഗചൈതന്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവസാനത്തേതും നീക്കി, സാമന്തയെ പടിക്ക് പുറത്താക്കി നാ​ഗചൈതന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും വിവാഹത്തിനാെരുങ്ങുന്ന നാ​ഗചൈതന്യ ഇസ്റ്റ​ഗ്രാമിൽ നിന്ന് മുൻഭാര്യയെ നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്. സാമന്തയുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റുകളായിരുന്നു നാ​ഗചൈത്യയുടെ ഇൻസ്റ്റ​ഗ്രാമിലുണ്ടായിരുന്നത്. അതിലാെന്ന് വിവാഹമോചനം പ്രഖ്യാപിച്ച കുറിപ്പായിരുന്നു.

രണ്ടാമത്തേത് മജിലി എന്ന ചിത്രത്തിന്റെ പോസ്റ്റർ. ഇതിൽ ഇരുവരുമായിരുന്നു നായികയും നായകനുമായത്. മൂന്നാമത്തേത് ഒരു റേസിം​ഗ് പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. ഇരുവരും കാർഡോറിനരികിൽ നിൽക്കുന്ന ചിത്രത്തിൽ .ത്രോ ബാക്ക്… ‘മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്’ എന്ന കാപ്ഷനാണ് നൽകിയിരുന്നത്. ഈ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കിയത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ 2017-ലാണ് സാമന്ത-നാ​ഗചൈതന്യ വിവാഹം ​ഗോവയിൽ നടന്നത്. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു. കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. ഔദ്യോ​ഗികമായി ഇരുവരും ചേർന്നാണ് പ്രഖ്യാപനവും നടത്തിയത്.

ഇതിന് പിന്നാലെയാണ് നടി ശോഭിത ധൂലിപാലയുമായി നാ​ഗചൈതന്യ ഡേറ്റിം​ഗ് ആരംഭിച്ചത്. ആദ്യമൊക്കെ ബന്ധം നിഷേധിച്ചവർ ഈ ഓ​ഗസ്റ്റിലാണ് വിവാഹം നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഉടനെ ഇരുവരും വിവാഹിതരാകും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങുകൾ ആരംഭിച്ചിരുന്നു.

Tags: InstaFeaturingsamanthaPostnaga chaitanyaLastEx WifeDeletes
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies