ബഹ്‌റിനിലെ ഏറ്റവും വലിയ വാദ്യ സംഗമം; സോ​പാ​നം വാ​ദ്യ​സം​ഗ​മം ന​വം​ബ​ർ 22-ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബഹ്‌റിനിലെ ഏറ്റവും വലിയ വാദ്യ സംഗമം; സോ​പാ​നം വാ​ദ്യ​സം​ഗ​മം ന​വം​ബ​ർ 22-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 11:21 pm IST
FacebookTwitterWhatsAppTelegram

മ​നാ​മ: സോ​പാ​നം വാ​ദ്യ​ക​ലാ സം​ഘ​വും കോ​ൺ​വെ​ക്സ്‌ ഇ​വ​ന്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സോ​പാ​നം വാ​ദ്യ​സം​ഗ​മം ന​വം​ബ​ർ 22-ന് ​ജു​ഫൈ​ർ അ​ൽ ന​ജ്മ ക്ല​ബ്‌ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഭാരതത്തിലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​സം​ഗ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു എ​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്‌.

സോ​പാ​ന​സം​ഗീ​ത​ത്തെ ജ​ന​കീ​യ​മാ​ക്കി​യ സം​ഗീ​ത​ജ്ഞ​ൻ സോ​പാ​ന​ര​ത്നം അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 51 ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സോ​പാ​ന​സം​ഗീ​ത​വും ന​ട​ക്കും. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക ത​നി​മ​യും പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

മ​ട്ട​ന്നൂ​ർ ശ്രീ​കാ​ന്ത്‌, മ​ട്ട​ന്നൂ​ർ ശ്രീ​രാ​ജ്‌, ചി​റ​ക്ക​ൽ നി​ധീ​ഷ്‌ എ​ന്നി​വ​ർ ന​യി​ക്കു​ന്ന തൃ​ത്താ​യ​മ്പ​ക അ​ര​ങ്ങേ​റും. വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ന​ട​ൻ മ​നോ​ജ്‌ കെ. ​ജ​യ​ൻ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​ർ, കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്‌ ജേ​താ​വ്‌ ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ മാ​രാ​ർ, വീ​ര​ശൃം​ഖ​ല ജേ​താ​വ് കാ​ഞ്ഞി​ല​ശേ​രി പ​ത്മ​നാ​ഭ​ൻ, സോ​പാ​ന സം​ഗീ​ത​ജ്ഞ​ൻ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​ർ, പു​ല്ലാ​ങ്കു​ഴ​ൽ വി​ദ്വാ​ൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല എ​ന്നി​വ​ർ മു​ഖ്യ​സാ​ന്നി​ധ്യ​മാ​കും.

മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ 250-ൽ​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ചാ​രി മേ​ളം അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 30-ലധികം ക​ലാ​കാ​ര​ന്മാ​ർ വാ​ദ്യ​സം​ഗ​മ​ത്തി​നാ​യി എ​ത്തി​ച്ചേ​രും. ലോ​ക​പ്ര​ശ​സ്ത പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​ക​ൻ രാ​ജേ​ഷ്‌ ചേ​ർ​ത്ത​ല ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ പ്ര​ത്യേ​ക വാ​ദ്യ​സം​ഗീ​ത സ​മ​ന്വ​യം പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ വാ​ദ്യ​സം​ഗീ​ത ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും.

38-ലധികം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും മേ​ള​ത്തി​ലും സോ​പാ​ന​സം​ഗീ​ത​ത്തി​ലു​മാ​യി ഇ​ത്ത​വ​ണ അ​ര​ങ്ങേ​റും. പ​രി​പാ​ടി ആ​സ്വ​ദി​ക്കു​ന്ന​തി​ന് ഫീ​സോ എ​ൻ​ട്രി പാ​സോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ സ​മി​തി അ​റി​യി​ച്ചു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​വെ​ക്സ് മീ​ഡി​യ എം.​ഡി അ​ജി​ത്ത് നാ​യ​ർ, സോ​പാ​നം ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് കൈ​ലാ​സ്, ര​ക്ഷാ​ധി​കാ​രി അ​നി​ൽ മാ​രാ​ർ, വാ​ദ്യ​സം​ഗ​മം ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​ൺ​വീ​ന​ർ ജോ​ഷി ഗു​രു​വാ​യൂ​ർ, ട്ര​ഷ​റ​ർ രാ​ജേ​ഷ് മാ​ധ​വ​ൻ, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ, ക​ൺ​വീ​ന​ർ രൂ​പേ​ഷ് ഊ​രാ​ളു​ങ്ക​ൽ, സോ​പാ​നം കോ​ഓ​ഡി​നേ​റ്റ​ർ വി​നീ​ഷ് സോ​പാ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags: sopanam vadhya sangamamManamaBehraine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies