സന്യാസിമാരെ പരിഹസിക്കുന്ന സിനിമകൾക്കും ടിവി സീരിയലുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ അഖില ഭാരതീയ അഖാഡ പരിഷത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്യാസിമാരെ പരിഹസിക്കുന്ന സിനിമകൾക്കും ടിവി സീരിയലുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ അഖില ഭാരതീയ അഖാഡ പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 10:48 am IST
FacebookTwitterWhatsAppTelegram

പ്രയാഗ് : സിനിമകളിലും ടിവി സീരിയലുകളിലും ബോധപൂർവ്വം സന്യാസിമാരെ പരിഹസിക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത്. ഭാവിയിൽ, സന്യാസിമാരുടെ പേരും ചിത്രങ്ങളും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന നിർമ്മാതാക്കൾ, സംവിധായകർ, നടന്മാർ, നടിമാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അഖാഡപരിഷത്ത് ഇത്തരം വ്യക്തികൾക്കെതിരെ കോടതിയിൽ ഹർജി നൽകും.എബിഎപിയുടെ പ്രസിഡൻ്റ് ശ്രീമഹന്ത് രവീന്ദ്ര പുരി പറഞ്ഞു,

യാതൊരു പാരമ്പര്യവുമില്ലാതെ കാവി വസ്ത്രം ധരിച്ച് സന്യാസിമാരായി അഭിനയിക്കുന്നവർക്കെതിരെ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് ഓഫീസർക്കും നൽകി നടപടിയെടുക്കും.കാവി വസ്ത്രം ധരിച്ച് പ്ലോട്ടുകൾ, വീടുകൾ, ഭൂമി എന്നിവ കൈവശം വയ്‌ക്കുന്നവരെയും അഖാഡ പരിഷത്ത് തിരിച്ചറിയുന്നുണ്ട് .“അത്തരക്കാർ ഏതെങ്കിലും അഖാഡയുമായോ മഠവുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, അവരുടെ മഠത്തിന്റെയോ അഖാരകളുടെയോ തലവനോട്, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ അവരെ പുറത്താക്കാനും ആവശ്യപ്പെടും” ശ്രീമഹന്ത് രവീന്ദ്ര പുരി പ്രസ്താവിച്ചു.

Tags: Maha Kumbh Mela 2025Akhil Bhartiya Akhada Parishad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies