വനിതയല്ലേ, ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല; കീഴടങ്ങുമോയെന്ന് പറയാറായിട്ടില്ല, വിധി പരിശോധിച്ച ശേഷം തീരുമാനം: പ്രതിഭാ​ഗം അഭിഭാഷകൻ കെ. വിശ്വൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതയല്ലേ, ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല; കീഴടങ്ങുമോയെന്ന് പറയാറായിട്ടില്ല, വിധി പരിശോധിച്ച ശേഷം തീരുമാനം: പ്രതിഭാ​ഗം അഭിഭാഷകൻ കെ. വിശ്വൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 11:50 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: വിധി പരിശോധിച്ച ശേഷം യുക്തമായ തീരുമാനങ്ങളെടുക്കുമെന്ന് പിപി ദിവ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ. കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയെന്ന വിവരം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അഭിഭാഷകൻ പറഞ്ഞു.

കോടതി മുൻപാകെ ഹർജിക്കാരിക്ക് അവതരിപ്പിക്കാനുള്ള വിഷയങ്ങൾ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കും. പൊതുപ്രവർത്തക എന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാ​ഗമായുണ്ടായ സംഭവമാണിത്. നിയമസംവിധാനത്തിന്റെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യപേക്ഷകൾ തള്ളുന്നത് സാധാരണമാണ്. കോടതി മുൻപാകെ അവർക്ക് പറയാനുള്ള കാര്യങ്ങൾ വീണ്ടും അവതരിപ്പിക്കും. ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല, അവർ വനിതയല്ലേയെന്നും കെ വിശ്വൻ ചോദിച്ചു.

ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവർത്തകയാണ് പിപി ദിവ്യ എന്നാണ് കോടതിയിൽ കെ. വിശ്വൻ വാദിച്ചത്. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ ദിവസം 250 കിലോമീറ്റർ സഞ്ചരിക്കുന്നയാളാണ്, നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് വിശ്വൻ കോടതിയിൽ വാദിച്ചത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. നീ പോയി തുങ്ങി മരിച്ചോ എന്ന് പറഞ്ഞാൽ പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞതെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. അപകീർത്തിപ്പെടുത്തി നടത്തിയ ആറ് മിനിറ്റ് പ്രസം​ഗത്തിന് 60 മിനിറ്റോളമെടുത്താണ് കെ. വിശ്വൻ ന്യായീകരണം നൽകിയത്. എന്നാൽ വെറും ഒന്നര മിനിറ്റ് കൊണ്ടാണ് കോടതി മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

Tags: FEATURED2Naveen babuPP DivyaKannur adm
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies