5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ഈ രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാകില്ല; കാരണമിത്..
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ഈ രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാകില്ല; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചതിലൂടെ 70 തികഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ നടപ്പിലാകില്ല. ഡൽഹി, ബം​ഗാൾ സർക്കാരുകൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഇരുസംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാതെ പോകുന്നത്. അതത് സംസ്ഥാന സർക്കാരുകളുടെ ‌പിടിവാശിയും രാഷ്‌ട്രീയ താത്പര്യവും കാരണം AB PM-JAY പദ്ധതിയുടെ ​ഗുണഭോക്താക്കളാകാൻ കഴിയാതെ പോയ ബം​ഗാളിലെയും ഡൽഹിയിലെയും മുതിർന്ന പൗരന്മാർ തന്നോട് ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി പറഞ്ഞു.

ബം​ഗാളിലെയും ഡൽഹിയിലെയും വയോധികർ തന്നോട് ക്ഷമിക്കണം. നിങ്ങളെ സേവിക്കാൻ തനിക്ക് കഴിഞ്ഞില്ല. ആയുഷ്മാൻ യോജനയിൽ പങ്കാളിയാകാൻ ഡൽഹി, ബം​ഗാൾ സർക്കാരുകൾ തയ്യാറല്ല. രാഷ്‌ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആയുഷ്മാൻ ഭാരതിനോട് മുഖംതിരിച്ചവരാണ് ഇരുസർക്കാരുകളും. അതിനാൽ അവിടെ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ താത്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സ്വന്തം സംസ്ഥാനത്തെ രോ​ഗികളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രവൃത്തി മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടാണ് ബം​ഗാളിലെയും ഡൽഹിയിലെയും വയോധികരോട് താൻ ക്ഷമ ചോദിക്കുന്നതെന്നും മോദി വ്യക്തമാക്കി.

2018-ലായിരുന്നു മോദി സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. ഇതിൽ 60 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും നൽകണം. എന്നാൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നതിനാൽ പദ്ധതി മുഖ്യമന്ത്രിയുടെ പേരിൽ നടപ്പിലാക്കുകയുള്ളൂവെന്ന പിടിവാശിയിലായിരുന്നു ഡൽഹി, ബം​ഗാൾ സർക്കാരുകൾ. അല്ലെങ്കിൽ 40 ശതമാനം തുക നൽകാൻ കഴിയില്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് ഇരുസ്ഥലങ്ങളിലും പദ്ധതി നടപ്പാകാതെ പോയത്.

Tags: Senior CitizenAyushman Bharathealth Insurance coverageAB PM-JAY
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies