ചൈനയ്ക്ക് തിരിച്ചടി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ബ്രസീൽ പിന്മാറി; പിന്തുണ പിൻവലിക്കുന്ന രണ്ടാമത്തെ ബ്രിക്സ് രാജ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്ക് തിരിച്ചടി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ബ്രസീൽ പിന്മാറി; പിന്തുണ പിൻവലിക്കുന്ന രണ്ടാമത്തെ ബ്രിക്സ് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

ബെയ്‌ജിങ്‌: ചൈനയുടെ ബില്യൺ ഡോളർ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (BRI) നിന്നും പിന്മാറി ബ്രസീൽ. ഇന്ത്യക്ക് ശേഷം പദ്ധതിയിൽ പങ്കാളികളാകാതെ പിന്മാറുന്ന രണ്ടാമത്തെ ബ്രിക്സ് രാജ്യമാണ് ബ്രസീൽ. പ്രസിഡൻ്റ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള ബ്രസീൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ചേരില്ലെന്നും പകരം ചൈനീസ് നിക്ഷേപകരുമായി സഹകരിക്കാൻ ബദൽ മാർഗങ്ങൾ തേടുമെന്നും അന്താരാഷ്‌ട്ര കാര്യങ്ങളുടെ പ്രത്യേക പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് സെൽസോ അമോറിം തിങ്കളാഴ്ച പറഞ്ഞു.

“ഒരു പ്രവേശന കരാർ ഒപ്പിടാതെ തന്നെ ചൈനയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ബ്രസീൽ ആഗ്രഹിക്കുന്നു,” അദ്ദേഹം ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോയോട് പറഞ്ഞു. തങ്ങൾ കരാറിൽ ഒപ്പിടുന്നില്ലെന്നും ചൈനീസ് അടിസ്ഥാന സൗകര്യ വ്യാപാര പദ്ധതികൾ ഒരു ഇൻഷുറൻസ് പോളിസി ആയി എടുക്കാൻ ബ്രസീൽ ആഗ്രഹിക്കുന്നില്ലെന്നും സെൽസോ അമോറിം പറഞ്ഞു.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് നവംബർ 20 ന് ബ്രസീൽ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് തിരിച്ചടി. ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ അടുത്തിടെ ഈ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ബ്രസീലിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്. ചൈനയുടെ ആഗോള സ്വാധീനം വർധിപ്പിക്കാൻ രാജ്യങ്ങളുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് നടപ്പാക്കാനൊരുന്ന BRI പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതികൂടിയാണ്. പദ്ധതിയോടുള്ള എതിർപ്പ് ആദ്യമേ തന്നെ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ.

Tags: ChinabrazilBelt and Road InitiativeBRIBRICS countryPresident Lula da Silva
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies