12 വയസ് മുതിർന്ന മലൈകയുമായി പ്രണയം; വേട്ടയാടലുകൾ, വേർപിരിയൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് അർജുൻ കപൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

12 വയസ് മുതിർന്ന മലൈകയുമായി പ്രണയം; വേട്ടയാടലുകൾ, വേർപിരിയൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് അർജുൻ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 06:55 pm IST
Facebook
Twitter
WhatsAppTelegram

ഏറെ ചർച്ചകൾക്ക് ഉയർത്തിയ ബോളിവുഡിലെ പ്രണയ കഥയായിരുന്നു നടൻ അർജുൻ കപൂറിന്റെയും നടിയും മോഡലുമായ മലൈക അറോറയുടെയും. പ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഈ പ്രണയ ജോഡികൾ എന്നും വിമർശനത്തിന് വിധേയരായത്. വസ്ത്രധാരണത്തിന്റെ പേരിലും വിവാഹമോചനത്തിന് പിന്നാലെ മൊട്ടിട്ട പ്രണയത്തിന്റെ പേരിലും നടി വേട്ടയാടപ്പെട്ടു. നടന് 39ഉം നടിക്ക് 59ഉം ആണ് പ്രായം.

വിവാദങ്ങൾ നിറഞ്ഞ അഞ്ചുവർഷം നീണ്ട പ്രണയം അവസാനിച്ചുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ അർജുൻ കപൂർ. ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. രാജ് താക്കറെ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലാണ് താരം പാപ്പരാസികളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. മലൈക അറോറയുടെ പേര് പറഞ്ഞ് ചോദ്യം വന്നതോടെയാണ് താരം പ്രതികരിച്ചത്. താനിപ്പോൾ സിം​ഗിളാണെന്നും സമാധാനപ്പെടൂവെന്നും അർജുൻ പറഞ്ഞു.

ആദ്യ ഭർത്താവ് അർബാസ് ഖാനുമായി പിരിഞ്ഞ ശേഷം 2018-ലാണ് മലൈകയും അർജുനും ഡേറ്റിം​ഗ് ആരംഭിച്ചത്. 2019-ൽ ഇരുവരും പ്രണയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഇതോടെ പരിഹാസവും വിമർശനങ്ങളും ഉയർന്നു. ഈ വർഷം ആദ്യം പിങ്ക് വില്ലയാണ് ഇരുവരും പിരിഞ്ഞ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വേർപിരിയലിൽ മൗനം പാലിക്കുമെന്നും ന്യൂസ് പോർട്ടൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ തന്നെ വാർത്ത സ്ഥിരീകരിക്കുന്നത്.

 

View this post on Instagram

 

A post shared by Pallav Paliwal (@pallav_paliwal)

“>

Tags: breakupARJUNbreakssilenceRumoursKapoor
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies