'നുണ'ബോംബിന് അവസാനമില്ല; ചൊവ്വാഴ്ച മാത്രം 100 വിമാന സർവ്വീസുകൾക്ക് ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നുണ’ബോംബിന് അവസാനമില്ല; ചൊവ്വാഴ്ച മാത്രം 100 വിമാന സർവ്വീസുകൾക്ക് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 10:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിമാനസർവ്വീസുകൾ ലക്ഷ്യമിട്ട് നുണബോംബ് ഭീഷണികൾക്ക് കുറവില്ല. 100 ലധികം സർവ്വീസുകൾക്ക് നേരെ ചൊവ്വാഴ്ചയും ഭീഷണിയുണ്ടായി. കഴിഞ്ഞ 16 ദിവസത്തിൽ 500 ലധികം സർവ്വീസുകൾക്കാണ് സമാനമായ രീതിയിൽ നുണബോംബുകൾ ഭീഷണിയായത്.

വ്യാജ ഭീഷണികളിൽ അധികവും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ്. നേരത്തെ പതിവായി ഭീഷണി വന്ന അക്കൗണ്ടുകളിൽ ചിലത് പൂട്ടിച്ചിരുന്നു. എന്നാൽ അതിന് ശേഷവും മറ്റ് അക്കൗണ്ടുകൾ വഴി ഇത് തുടരുകയാണ്.

ചൊവ്വാഴ്ച എയർ ഇന്ത്യയുടെ മാത്രം 36 വിമാന സർവ്വീസുകൾക്ക് നേരെ നുണബോംബ് ഭീഷണിയുണ്ടായി. ഇൻഡിഗോയുടെ 35 വിമാനങ്ങൾക്കും വിസ്താരയുടെ 32 സർവ്വീസുകൾക്കും നേരെ ഭീഷണിയുണ്ടായി.

നുണബോംബ് ഭീഷണി പ്രത്യക്ഷപ്പെട്ട എക്‌സ് അക്കൗണ്ട് ഉടമയ്‌ക്കെതിരെ മുംബൈ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇൻഡിഗോയ്‌ക്കും എയർ ഇന്ത്യയ്‌ക്കും വിസ്താരയ്‌ക്കും ഈ അക്കൗണ്ടിൽ നിന്നും നുണബോംബ് ഭീഷണിയുണ്ടായിരുന്നു. ഒക്ടോബറിൽ മാത്രംമുംബൈ പൊലീസ് 14 എഫ്‌ഐആറുകളാണ് നുണബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.

യാത്ര മുടക്കുന്നില്ലെങ്കിലും എല്ലാ പരിശോധനകളും സുരക്ഷാ നടപടികളും സ്വീകരിച്ചാണ് ഭീഷണി ഉയരുന്ന വിമാനങ്ങൾ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും.

Tags: വിമാനസർവ്വീസുകൾHoax threatsഇൻഡിഗോനുണബോംബ് ഭീഷണിഎയർ ഇന്ത്യവിസ്താരഎക്‌സ് അക്കൗണ്ട്
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies