ബ്രേക്ക് പിടിച്ചാൽ വിചാരിക്കുന്നിടത്ത് നിൽക്കുന്നില്ല; 16 ലക്ഷം വില വരുന്ന ഈ സൂപ്പർ ബൈക്ക് ഇന്ത്യയിൽ നിന്നും തിരിച്ചു വിളിച്ച് സുസുക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രേക്ക് പിടിച്ചാൽ വിചാരിക്കുന്നിടത്ത് നിൽക്കുന്നില്ല; 16 ലക്ഷം വില വരുന്ന ഈ സൂപ്പർ ബൈക്ക് ഇന്ത്യയിൽ നിന്നും തിരിച്ചു വിളിച്ച് സുസുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 11:50 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയ ബൈക്കുകളിലൊന്നായ ഹയബൂസ തിരിച്ചുവിളിച്ച് സുസുക്കി. 1056 ബൈക്കുകളാണ് ഇതിനോടകം കമ്പനി തിരിച്ചു വിളിക്കുന്നത്. ഫ്രണ്ട് ബ്രേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് സുസുക്കിയുടെ ഇടപെടൽ. പ്രശ്നമുള്ള ബൈക്കിന്റെ ഉടമകൾ എത്രയും വേഗം തന്നെ കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്.

ഫ്രണ്ട് ബ്രേക്ക് ലിവർ പ്ലേ വർദ്ധിക്കുന്നു. ഏറ്റവും മോശം സാഹചര്യത്തിൽ, ലിവർ ത്രോട്ടിൽ ഗ്രിപ്പുമായി ബന്ധപ്പെടുകയും ബ്രേക്കിംഗ് ദൂരം വർദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് തകരാർ സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ലളിതമായി പറഞ്ഞാൽ, ബൈക്കുകളുടെ ഫ്രണ്ട് ബ്രേക്ക് ലിവർ വളരെ മൃദുവായേക്കാം. ബ്രേക്ക് പിടിച്ചാലും ആവശ്യത്തിന് സ്റ്റോപ്പിംഗ് പവർ തിരികെ നൽകാതെ അത് എല്ലായിടത്തും വന്ന് ആക്സിലറേറ്ററിൽ സ്പർശിച്ചേക്കാം. ഇത് പ്രതീക്ഷിക്കുന്നിടത്ത് വണ്ടി നിൽക്കാതെ അപകടം വിളിച്ചു വരുത്തും.

നിലവിലുള്ള തേർഡ്-ജെൻ ഹയബൂസയിൽ ബ്രെംബോ സ്റ്റൈൽമ കാലിപ്പറുകൾ ഒരു ജോഡി 320 എംഎം ഡിസ്‌കുകളിൽ ഘടിപ്പിച്ചിരിക്കുന്നു. ഹയബൂസയുടെ പ്രധാന ഹൈലൈറ്റ് എഞ്ചിനാണ്. 1,340cc, 190bhp, 142Nm ഉത്പാദിപ്പിക്കുന്ന ഇൻലൈൻ ഫോർ-സിലിണ്ടർ മോട്ടോറാണ് ബൈക്കിന്. 16.90 ലക്ഷം രൂപയാണ് ഹയബൂസിന്റെ എക്സ്-ഷോറൂം വില. സുസുക്കി ഹയബൂസ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലയുള്ള ബൈക്കുകളിൽ ഒന്നാണ്.

 

Tags: Suzuki
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies