രേണുകാ സ്വാമി കൊലക്കേസ്: നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രേണുകാ സ്വാമി കൊലക്കേസ്: നടൻ ദർശൻ തൂഗുദീപയ്‌ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : രേണുകാ സ്വാമി വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്‌ക്ക് കർണാടക ഹൈക്കോടതി സോപാധികമായ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാൻ ദർശൻ തൂഗുദീപ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി അനുവദിക്കുകയായിരുന്നു.

കർശനമായ ഉപാധികളോടെയാണ് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെയും ചികിത്സയുടെ വിവരങ്ങൾ ഒരാഴ്ചയ്‌ക്കകം കോടതിയിൽ സമർപ്പിക്കണം.

ദർശന്റെ പാസ്‌പോർട്ട് കോടതി സൂപ്രണ്ടിന് നൽകണമെന്നും എല്ലാ ആഴ്ചയും ചികിത്സയുടെ വിശദാംശങ്ങൾ നൽകണമെന്നും ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ പറ്റില്ലെന്നും ഉപാധിയുണ്ട്.

സുഷുമ്‌നാ നാഡിക്കുള്ള തകരാർ പരിഹരിക്കുന്നതിനായി ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാനാണ് ദർശൻ തൂഗുദീപ ജാമ്യാപേക്ഷ നൽകിയത്.
നേരത്തെ ദർശൻ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് ദർശന്റെ അഭിഭാഷകൻ സി.വി.നാഗേഷ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ദർശന് കടുത്ത നടുവേദനയുണ്ട്, ശസ്ത്രക്രിയ ആവശ്യമാണ്, ചികിത്സ വൈകിയാൽ മസ്തിഷ്‌കാഘാതമുണ്ടാകുമെന്ന ഭയമുണ്ടെന്ന് ഡോക്ടർ നൽകിയ റിപ്പോർട്ട് ദർശന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമി എന്ന 33 കാരൻ തന്റെ സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.ജൂൺ ഒമ്പതിനാണ് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിയിലെ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള തോട്ടിൽ കണ്ടെത്തിയത്.

ദർശന്റെ നിർദേശപ്രകാരം ചിത്രദുർഗയിലെ ഫാൻസ് ക്ലബ്ബിന്റെ ചുമതലക്കാരനായ രാഘവേന്ദ്രയാണ് രേണുകസ്വാമിയെ ബംഗളൂരുവിലെ ആർആർ നഗറിലെ ഷെഡിലേക്ക് കൊണ്ടുവന്നത്. ഈ ഷെഡിൽ വച്ചാണ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
രേണുകസ്വാമിയുടെ മരണകാരണം ഷോക്കേറ്റും ഒന്നിലധികം മുറിവുകൾ മൂലമുള്ള രക്തസ്രാവം മൂലവുമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Tags: Renukaswami Murder CaseDarshan Thoogudeepa
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies